ആഗോള സമ്പദ്‌വ്യവസ്ഥ തകരുന്നു, ഇന്ത്യ മെച്ചപ്പെട്ട സ്ഥാനത്ത്
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാർഷിക റിപ്പോർട്ട് അനുസരിച്ച് 2022ൽ ആഗോള സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുക്കലിന് വേഗത നഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ആഗോള സമ്പദ്വ്യവസ്ഥ കോവിഡ് -19 ൻറെ ആഘാതത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുമ്പോൾ, റഷ്യ-ഉക്രൈൻ യുദ്ധം ലോകരാജ്യങ്ങൾക്ക് തിരിച്ചടിയാണ് നൽകുന്നത്. അസംസ്കൃത…