പി.സി ജോർജ് ജയിൽമോചിതനായി; അഭിവാദ്യവുമായി ബിജെപി പ്രവർത്തകർ
വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിലായ മുൻ പൂഞ്ഞാർ എം.എൽ.എ പി.സി ജോർജ് ജയിൽ മോചിതനായി. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് പിസി ജോർജിനെ വിട്ടയച്ചത്. പൂജപ്പുര സെൻട്രൽ ജയിലിൻ മുന്നിൽ പി.സി ജോർജിനെ ബി.ജെ.പി പ്രവർത്തകർ അഭിവാദ്യം ചെയ്തു. പിസി…