പ്രഹരശേഷി കൂടിയ സൈനികോപകരണങ്ങളുടെ കയറ്റുമതിക്കൊരുങ്ങി ജപ്പാന്‍
ഇന്ത്യയുൾപ്പെടെ 12 രാജ്യങ്ങളിലേക്ക് മിസൈലുകൾ ഉൾപ്പെടെയുള്ള സൈനിക ഉപകരണങ്ങൾ കയറ്റുമതി ചെയ്യാൻ ജപ്പാൻ അനുമതി നൽകും. പ്രതിരോധ നിർമ്മാണ മേഖലയിൽ ഇന്ത്യ-ജപ്പാൻ ബന്ധം ശക്തിപ്പെടുത്തുന്നതിൻറെ സൂചനയാണ് ഈ നീക്കം. 2023 മാർച്ചോടെ സൈനിക ഉപകരണങ്ങളുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ ജപ്പാൻ ഇളവ്…