‘പി.ടി നേടിയതിനേക്കാള്‍ ഭൂരിപക്ഷം ഉമ തോമസ് നേടും’
തൃക്കാക്കരയിൽ സർക്കാരിനെതിരായ വികാരം ശക്തമാണെന്നും പി ടി തോമസ് നേടിയതിനേക്കാൾ കൂടുതൽ ഭൂരിപക്ഷം ഉമാ തോമസിനു ലഭിക്കുമെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണ് എൽ.ഡി.എഫ് വീഡിയോയെക്കുറിച്ച് പ്രചാരണം നടത്തുന്നത്. വ്യക്തിപരമായ ആക്രമണങ്ങൾ ഉൾപ്പെടുന്ന ഒരു രാഷ്ട്രീയ പ്രവർത്തനവും…