ഹോം പുരസ്‌കാര വിവാദത്തിൽ മന്ത്രി സജി ചെറിയാന്‍
‘ഹോം’ എന്ന ചിത്രത്തിലെ അഭിനയത്തിനു നടൻ ഇന്ദ്രൻസിനു മികച്ച നടനുള്ള പുരസ്കാരം നിഷേധിച്ചെന്ന വിമർശനത്തിന് മറുപടിയുമായി മലയാള ചലച്ചിത്ര സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. വിജയ് ബാബുവിനെതിരായ ലൈംഗിക പീഡന പരാതിയും ‘ഹോമി’നു അവാർഡ് നൽകാത്തതും തമ്മിൽ ബന്ധമില്ലെന്നു മന്ത്രി…