തിരുവമ്പാടിയിലെ എസ്റ്റേറ്റിൽ മൃതദേഹാവശിഷ്ടം കണ്ടെത്തി
തിരുവമ്പാടി വാപ്പാട്ട് പേനക്കാവിനടുത്ത് താഴെയാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. തലയോട്ടിയും അസ്ഥികളും വനപ്രദേശത്ത് നിന്ന് കണ്ടെത്തി. സമീപത്തെ മരത്തിൽ കെട്ടിയിരുന്ന തേയ്മാനം പിടിച്ച തുണിയും ഉണ്ടായിരുന്നു. മൃതദേഹാവശിഷ്ടങ്ങൾ ക്ക് മാസങ്ങൾ പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്. ശനിയാഴ്ച വൈകീട്ട് ആറുമണിയോടെ റബ്ബർ എസ്റ്റേറ്റിൽ വിറക്…