‘കെ ഫോൺ ശാസ്ത്ര പുരോഗതി ജനങ്ങൾക്ക് ഉപകാരപ്രദമാക്കുന്നതിന്റെ തെളിവ്’
ശാസ്ത്ര പുരോഗതി ജനങ്ങൾക്ക് ഉപകാരപ്രദമാക്കുന്നതിന്റെ തെളിവാണ് കെ-ഫോണ്‍ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൗൺസിൽ ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ വാർഷികാഘോഷത്തിലും സംസ്ഥാന ശാസ്ത്ര പുരസ്കാര വിതരണത്തിലും സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ശാസ്ത്രീയ മനോഭാവം ജനകീയ മാർഗങ്ങളിലൂടെ വികസിപ്പിക്കണം. ശാസ്ത്രത്തെ മനുഷ്യപുരോഗതിക്ക് ഉപയോഗിക്കുന്നത്…