രാജ്യസഭാ സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തുവിട്ട് ബിജെപി
രാജ്യസഭാ സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തുവിട്ട് ബിജെപി. കേന്ദ്രമന്ത്രിമാരായ നിർമ്മല സീതാരാമൻ , പിയൂഷ് ഗോയൽ എന്നിവർ യഥാക്രമം കർണ്ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് മത്സരിക്കും. ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുണ് സിങ്ങാണ് പട്ടിക പ്രഖ്യാപിച്ചത്. 16 ബി.ജെ.പി സ്ഥാനാർത്ഥികളിൽ ആറുപേർ…