ദേശീയ സുരക്ഷയ്ക്ക് ഭീഷണി; സ്റ്റാര്‍ലിങ്കിനെതിരേ പ്രതിരോധ ഗവേഷകര്‍
എലോൺ മസ്കിന്റെ ഉപഗ്രഹ ശൃംഖലയായ സ്റ്റാർലിങ്കിനെതിരെ മുൻകരുതൽ വേണമെന്ന് ചൈനീസ് പ്രതിരോധ ഗവേഷകർ. ദേശീയ സുരക്ഷ ഭീഷണി നേരിടുന്ന ഈ സമയത്ത്, സ്റ്റാർലിങ്കിനെ നശിപ്പിക്കാൻ ഒരു സംവിധാനം ഏർപ്പെടുത്തണമെന്ന് ഇവർ നിർദ്ദേശിച്ചിട്ടുണ്ട്. ചൈനയുടെ ‘ജേണൽ ഓഫ് മോഡേൺ ഡിഫൻസ് ടെക്നോളജി’യിൽ പ്രസിദ്ധീകരിച്ച…