‘പ്രകാശൻ പറക്കട്ടെ’യിൽ പ്രകാശൻ ആയി ദിലീഷ് പോത്തൻ
ദിലീഷ് പോത്തൻ, മാത്യു തോമസ്, അജു വർഗീസ്, സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഷഹദ് സംവിധാനം ചെയ്യുന്ന ‘പ്രകാശൻ പറക്കാട്ടെ’ ജൂണ് 17ന് പ്രദർശനത്തിനെത്തും. ശ്രീജിത്ത് രവി, നിഷ സാരംഗ് എന്നിവർക്കൊപ്പം ശ്രീജിത്തിൻറെ മകൻ ഋതുഞ്ജയും…