‘ഇന്ത്യയ്ക്കു വേണ്ടത് തൊഴില്‍ സുരക്ഷിതത്വം’ ; വിമര്‍ശിച്ച് രാഹുല്‍
ന്യൂഡല്‍ഹി: കേന്ദ്ര സാംസ്കാരിക മന്ത്രാലയം ‘വംശീയ വിശുദ്ധി’ പഠിക്കാൻ പദ്ധതിയിടുന്നുവെന്ന വാർത്തകളിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.’വംശീയ പരിശുദ്ധി’ പഠിക്കാൻ ഒരു രാജ്യത്തിന്റെ സൃഷ്ടിയും സാംസ്കാരിക മന്ത്രാലയവും കഴിഞ്ഞ…