Category: Kerala

‘പി.സി. ജോർജിന് ജാമ്യം അനുവദിച്ചത് ചട്ടപ്രകാരമല്ല’; അപ്പീലിനൊരുങ്ങി പ്രോസിക്യൂഷൻ

വിദ്വേഷ പ്രസംഗക്കേസിൽ പി.സി ജോർജിന് ജാമ്യം അനുവദിച്ച വിധിയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് പ്രോസിക്യൂഷൻ. അദ്ദേഹം അപ്പീലിൻ പോയേക്കുമെന്നാണ് സൂചന. പബ്ലിക് പ്രോസിക്യൂട്ടറെ കേൾക്കാതെ ജാമ്യം നല്കുന്നത് ചട്ടങ്ങൾക്ക് അനുസൃതമല്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

83 പേരുടെ സ്ഥാനാർത്ഥിപട്ടിക പുറത്തിറക്കി സിപിഎം

പിണറായി വിജയൻ നയിക്കും. 83 പേരുടെ സ്ഥാനാർത്ഥിപട്ടിക പുറത്തിറക്കി സിപിഎം നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള 83 സ്ഥാനാര്‍ഥികളുടെ പട്ടിക സിപിഎം പ്രഖ്യാപിച്ചപ്പോള്‍ വിദ്യാര്‍ഥി-യുവജന നേതാക്കളുടെ പ്രാതിനിധ്യം ശ്രദ്ധേയം. 12 വനിതകളും വിദ്യാര്‍ഥി-യുവജന നേതാക്കളായ 13 പേരും ഒന്‍പത് സ്വതന്ത്രരും ഉള്‍പ്പെടുന്ന പട്ടികയാണ് സംസ്ഥാന…

കടത്തി കൊണ്ടുപോകുകയായിരുന്ന തടികൾ ഫോറസ്റ്റ് ഇടുക്കി ഫ്ലയിങ് സ്ക്വാഡ് പിടികൂടി

മതിയായ രേഖകളില്ലാതെ ലോറിയിൽ കടത്തി കൊണ്ടുപോകുകയായിരുന്ന തടികൾ ഫോറസ്റ്റ് ഇടുക്കി ഫ്ലയിങ് സ്ക്വാഡ് പിടികൂടി.

കേന്ദ്രധനമന്ത്രി തന്നെ പെരുമാറ്റച്ചട്ടം ലംഘിക്കുന്നുവെന്ന് തോമസ് ഐസക്ക്

കിഫ്ബിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം പ്രഖ്യാപിച്ചതോടെ സംസ്ഥാന വികസനം അട്ടിമറിക്കാനുള്ള ഇ.ഡിയുടെ ഗൂഢാലോചന പുറത്തുവന്നുവെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്ക്.