ഇടുക്കിയില്‍ യുഡിഎഫിന് തിരിച്ചടി; ഇടമലക്കുടിയില്‍ ബിജെപി
ഇടുക്കി ജില്ലയിൽ മൂന്ന് തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് രണ്ട് സീറ്റും ബി.ജെ.പിക്ക് ഒരു സീറ്റും ലഭിച്ചു. കേരളത്തിലെ ഏക ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയിലെ 11-ാം വാർഡിൽ 21 വോട്ടുകൾക്കാണ് ബിജെപി സ്ഥാനാർത്ഥി നിമലാവതി കണ്ണൻ വിജയിച്ചത്. അയ്യപ്പൻകോവിൽ പഞ്ചായത്തിലെ…