വാച്ചര്‍ രാജനായി തെരച്ചിൽ അവസാനിപ്പിക്കരുതെന്ന് നിർദേശം നൽകിയെന്ന് മന്ത്രി
സൈലൻറ് വാലി സൈരന്ധ്രി വനത്തിൽ നിന്ന് കാണാതായ ഫോറസ്റ്റ് വാച്ചർ രാജനുവേണ്ടി വ്യാപക തിരച്ചിൽ ആരംഭിച്ചതായി വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. സമാന്തരമായി പൊലീസ് കേസെടുത്ത് അന്വേഷിക്കാൻ തീരുമാനിച്ചു. ദുരൂഹത കണക്കിലെടുത്താണ് പൊലീസ് കേസെടുക്കാൻ തീരുമാനിച്ചത്. മൊബൈൽ ഫോൺ…