വാഗമണ്‍ ഓഫ് റോഡ് റെയ്‌സില്‍ ജോജു ജോര്‍ജിന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് എംഡിവി
വാഗമണ്ണിൽ ഓഫ് റോഡ് റേസിൽ പങ്കെടുത്ത് അപകടകരമായ രീതിയിൽ വാഹനമോടിച്ച ജോജു ജോർജിന്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. നോട്ടീസ് ലഭിച്ചിട്ടും ഹാജരായില്ലെങ്കിൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയ ജോജു ജോർജിന്റെ ലൈസൻസ് റദ്ദാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്…