നടിയെ ആക്രമിച്ച കേസ്; മേൽനോട്ട ചുമതല ശ്രീജിത്തിനല്ലെന്ന് സർക്കാർ
കൊച്ചി: നടിയെ ആക്രമിച്ച കേസിൻറെ അന്വേഷണത്തിൽ നിന്ന് എഡിജിപി എസ് സുധാകരനെ നീക്കി. ശ്രീജിത്തിനെ സ്ഥലം മാറ്റിയതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പുതിയ ക്രൈംബ്രാഞ്ച് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിനാണ് ഇപ്പോൾ കേസിൻറെ മേൽനോട്ട ചുമതല. ഉദ്യോഗസ്ഥനെ പുതിയ ഉദ്യോഗസ്ഥനെ…