എല്‍എല്‍ബി പരീക്ഷയിലെ കോപ്പിയടി; സിഐ ഉൾപ്പെടെ നാലു പേർക്ക് സസ്പെന്‍ഷന്‍
ലോ അക്കാദമി ലോ കോളേജിൽ എൽഎൽബി പരീക്ഷ എഴുതുന്നതിനിടെ കോപ്പിയടിച്ച സിഐക്ക് സസ്പെൻഷൻ. പൊലീസ് ട്രെയിനിംഗ് കോളേജിലെ സീനിയർ ലോ ഇൻസ്പെക്ടർ ആർ എസ് ആദർശിനെയാണ് സസ്പെൻഡ് ചെയ്തത്. യൂണിവേഴ്സിറ്റി സ്ക്വാഡ് പിടികൂടിയ ആദർശ് കോപ്പിയടിച്ചതാണെന്ന് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ ഡി.ജി.പിക്ക്…