ദിലീപിന്റെ ജാമ്യം: തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷന് അവസാന അവസരമെന്ന് കോടതി
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് ഒരവസരം കൂടി അനുവദിച്ച് വിചാരണക്കോടതി. വ്യക്തമായ തെളിവുകൾ ഹാജരാക്കാത്തതിന് പ്രോസിക്യൂഷനെ വിമർശിച്ച കോടതി ഹർജി 26ലേക്ക് മാറ്റി. തെളിവുകൾ ഹാജരാക്കാനുള്ള അവസാന അവസരമാണിതെന്ന് കോടതി മുന്നറിയിപ്പ് നൽകി. ദിലീപ് ജാമ്യവ്യവസ്ഥ ലംഘിച്ചതിനു…