മണിച്ചന്റെ മോചനത്തിൽ നാലാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി
കല്ലുവാതുക്കൽ മദ്യദുരന്തക്കേസിൽ ശിക്ഷിക്കപ്പെട്ട മണിച്ചനെ മോചിപ്പിക്കുന്ന കാര്യത്തിൽ നാലാഴ്ചയ്ക്കകം തീരുമാനമെടുക്കാൻ സർക്കാരിനു സുപ്രീം കോടതിയുടെ നിർദേശം. പേരറിവാളൻ കേസിലെ സുപ്രീം കോടതി വിധി കൂടി കണക്കിലെടുത്താണ് തീരുമാനമെടുക്കേണ്ടതെന്ന് ജസ്റ്റിസ് എ.എം ശ്രീധരൻ പറഞ്ഞു. ജസ്റ്റിസ് കെ ഖാന്വിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ്…