പിന്നണി ഗായിക സംഗീത സചിത് അന്തരിച്ചു; ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അന്ത്യം
പ്രശസ്ത പിന്നണി ഗായിക സംഗീത സച്ചിത് അന്തരിച്ചു. 46 വയസ്സായിരുന്നു പ്രായം. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ തിരുവനന്തപുരത്തെ സഹോദരിയുടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം വൈകീട്ട് മൂന്നിനു തൈക്കാട് ശാന്തി കവാടത്തിൽ നടക്കും. മലയാളം, തെലുങ്ക്,…