സ്കൂൾ തുറക്കാൻ ഒരാഴ്ച മാത്രം; ക്രമീകരണങ്ങൾ വേഗത്തിലാക്കും
പുതിയ അധ്യയന വർഷം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ക്രമീകരണങ്ങൾ വേഗത്തിലാക്കാൻ കർശന നിർദേശം. വിപുലമായ പരിപാടികളോടെ ജൂൺ ഒന്നിനു പ്രവേശനോത്സവം സംഘടിപ്പിക്കുന്നതാണ്. തിരുവനന്തപുരത്ത് നടക്കുന്ന പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും . വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കുന്ന പ്രവേശനോത്സവ…