വിദ്വേഷ മുദ്രാവാക്യം; കുട്ടിക്ക് പരിശീലനം നൽകിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്
പോപ്പുലർ ഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിക്കാൻ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് പരിശീലനം നൽകിയെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. മതവികാരം ഇളക്കിവിടാൻ പ്രതികൾ ഉദ്ദേശിച്ചിരുന്നതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഇതിനായി കുട്ടിയെ ചുമലിലേറ്റി പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കി. മുസ്ലീം സമുദായത്തെ പ്രകോപിപ്പിക്കാൻ ഇയാൾ…