പി.സി. ജോര്‍ജിന് കുരുക്ക് മുറുകുന്നു; ജാമ്യോപാധി ലംഘിച്ചതില്‍ നടപടി ഉണ്ടായേക്കും
ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന വിലയിരുത്തലിൽ പി.സി ജോര്‍ജിനെതിരേ തിരുവനന്തപുരം ഫോർട്ട് പൊലീസ് നിയമനടപടിക്കൊരുങ്ങുന്നു. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടും പി.സി ഹാജരാകാത്തത് ജാമ്യ വ്യവസ്ഥകളുടെ ലംഘനമാണെന്നാണ് വിലയിരുത്തൽ. ഇക്കാര്യം കോടതിയെ അറിയിക്കാനാണ് പൊലീസ് ആലോചിക്കുന്നത്. തിരുവനന്തപുരത്ത് നടത്തിയ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസിൻറെ അന്വേഷണത്തിൻറെ…