തൃക്കാക്കര; ‘രാഷ്ട്രീയ കാലാവസ്ഥ ഇടതുമുന്നണിക്ക് അനുകൂലം’
തൃക്കാക്കരയിലെ രാഷ്ട്രീയ കാലാവസ്ഥ ഇടതുമുന്നണിക്ക് അനുകൂലമാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. എല്ലാവരുടെയും പ്രവര്‍ത്തന മേഖലയായാണ് തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടത്തിയതെന്നും തൽഫലമായി, സ്വാഭാവികമായും പോളിംഗ് വർദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആത്മവിശ്വാസമില്ലെങ്കിൽ യു.ഡി.എഫും ബി.ജെ.പിയും അതിജീവിക്കുക പോലുമില്ല. തിരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ…