സ്വപ്ന സുരേഷിന് ഭീക്ഷണി: വിളിച്ചയാള്‍ പൊലീസ് കസ്റ്റഡിയില്‍
മലപ്പുറം: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ മലപ്പുറം മങ്കട സ്വദേശി നൗഫൽ അറസ്റ്റിൽ. മങ്കട പൊലീസാണ് നൗഫലിനെ കസ്റ്റഡിയിലെടുത്തത്. നൗഫൽ മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു. മുൻ മന്ത്രി കെ.ടി ജലീലിൻറെ നിർദേശ പ്രകാരമാണ്…