മറ്റു നടിമാരേയും സുനി ഭീഷണിപ്പെടുത്തി; അറിഞ്ഞിട്ടും നടപടിയെടുക്കാഞ്ഞ ശ്രീലേഖക്കെതിരെ പരാതി
തൃശ്ശൂര്‍: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ ന്യായീകരിച്ച് പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയ മുൻ ഡിജിപി ആർ ശ്രീലേഖയ്ക്കെതിരെ പരാതി. നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനി മുൻപും മറ്റ് നടിമാരെ ആക്രമിച്ചിട്ടുണ്ടെന്ന് അറിഞ്ഞിട്ടും നടപടിയെടുക്കാതെ ശ്രീലേഖ സംരക്ഷിച്ചുവെന്നും പരാതിയിൽ…