ബിഷപ്പുമാരെ കണ്ടതിൽ രാഷ്ട്രീയമില്ല, അവർ ക്ഷണിക്കുന്നു, താൻ പോകുന്നു: തരൂർ
കോട്ടയം: ബിഷപ്പുമാരെ കണ്ടതിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന് ശശി തരൂർ. അവർ ക്ഷണിക്കുന്നു, താൻ പോകുന്നു, അത്രമാത്രമെന്നും തരൂർ പറഞ്ഞു. കാഞ്ഞിരപ്പള്ളി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്തുകൊണ്ടാണ് തന്‍റെ സന്ദർശനങ്ങൾ വിവാദമായതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇഷ്ടമുള്ളവർ വന്ന്…