Category: Kerala

കോഴിക്കോട്‌ പിഎൻബി തട്ടിപ്പ്; 21.5 കോടിയുടെ തിരിമറിയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ ലിങ്ക് റോഡ് ശാഖയിലെ വിവിധ അക്കൗണ്ടുകളിൽ നിന്നായി 21.5 കോടിയോളം രൂപയുടെ തിരിമറി നടന്നതായി ഓഡിറ്റ് റിപ്പോർട്ട്. ഓഡിറ്റ് റിപ്പോർട്ട് പ്രകാരം കോർപ്പറേഷന്‍റെ അക്കൗണ്ടുകൾക്ക് പുറമെ സ്വകാര്യ വ്യക്തികളുടെ അക്കൗണ്ടുകളിലും കൃത്രിമം നടന്നിട്ടുണ്ട്. സ്വകാര്യ വ്യക്തികളുടെ…

പങ്കെടുത്തത് പ്രാദേശിക കൂട്ടായ്മയുടെ പ്രതിഷേധമായതിനാൽ; ബിജെപി നേതാവിനൊപ്പം വേദി പങ്കിട്ടതിൽ ആനാവൂർ

തിരുവനന്തപുരം: നേരത്തെ വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ സമരത്തിനെതിരെ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് വി.വി രാജേഷും പ്രതിഷേധ മാർച്ച് നടത്തിയപ്പോൾ ഒന്നിച്ച് പങ്കെടുത്തത് വാർത്തകളിൽ ഇടം നേടിയിരുന്നു. നവംബർ ഒന്നിന് വിഴിഞ്ഞം പദ്ധതിയെ അനുകൂലിച്ച് ആക്ഷൻ…

വിഴിഞ്ഞം സമരത്തിനെതിരെ എല്‍ഡിഎഫ്; 3 ദിവസങ്ങളിലായി പ്രചാരണ ജാഥ

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിനെതിരെ തിരുവനന്തപുരം ജില്ലയിൽ പ്രചാരണ ജാഥ നടത്താൻ എൽഡിഎഫ്. 7, 8, 9 തീയതികളിൽ പ്രചാരണ ജാഥ നടത്താനാണ് തീരുമാനം. ചൊവ്വാഴ്ച വർക്കലയിൽ മന്ത്രി പി രാജീവ് ജാഥ ഉദ്ഘാടനം ചെയ്യും. വിഴിഞ്ഞത്ത് 9ന് നടക്കുന്ന സമാപന സമ്മേളനം…

ഭരണഘടനയ്‌ക്കെതിരായ സജി ചെറിയാന്റെ പരാമർശം; തെളിവില്ല, അന്വേഷണം അവസാനിപ്പിക്കാൻ പൊലീസ്

പത്തനംതിട്ട: ഭരണഘടനയ്ക്കെതിരായ മുൻ മന്ത്രി സജി ചെറിയാന്‍റെ വിവാദ പരാമർശത്തിൽ അന്വേഷണം അവസാനിപ്പിക്കാൻ പൊലീസ്. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് അന്വേഷണം അവസാനിപ്പിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തെങ്കിലും സജി ചെറിയാനെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് തെളിവില്ലെന്ന് കാണിച്ച്…

ട്രെയിനിൽ അതിക്രമം, പരാതിപ്പെട്ടപ്പോൾ പൊലീസ് മോശമായി പെരുമാറി: ഹനാൻ

ജലന്തർ: സ്കൂൾ യൂണിഫോമിൽ മീൻ വിറ്റ് വൈറലായ പെൺകുട്ടിയാണ് ഹനാൻ. യൂട്യൂബിലും സോഷ്യൽ മീഡിയയിലും സജീവമാണ് ഇവർ. ഇപ്പോഴിതാ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ തനിക്കുണ്ടായ ദുരനുഭവം പങ്കുവയ്ക്കുകയാണ് ഹനാൻ. യാത്രയ്ക്കിടെ മദ്യലഹരിയിലുള്ള യാത്രക്കാർ അപമര്യാദയായി പെരുമാറുകയും തന്നെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന്…

കുറഞ്ഞ വേഗപരിധിയുള്ള വാഹനങ്ങള്‍ക്ക് ഇടത് ട്രാക്ക്; ഹൈവേ നിയമം കർശനമാക്കുന്നു

നാലുവരി, ആറുവരി ദേശീയപാതകളിൽ കുറഞ്ഞ വേഗപരിധിയുള്ള വാഹനങ്ങൾ ഇടത് ട്രാക്കിലൂടെ പോകണമെന്ന നിയമം കർശനമാക്കുന്നു. ഇതിന്‍റെ ഭാഗമായി ജില്ലാ റോഡ് സുരക്ഷാ കൗൺസിൽ വാളയാർ-വാണിയമ്പാറ ദേശീയപാതയിൽ നടപടികൾ ആരംഭിച്ചു. ചരക്ക് വാഹനങ്ങൾ, സർവീസ് ബസുകൾ ഉൾപ്പെടെയുള്ള വലിയ പാസഞ്ചർ വാഹനങ്ങൾ, ഓട്ടോറിക്ഷകൾ,…

കേരളത്തിൽ മുഴുവൻ പരിപാടി നടത്താൻ ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവ്: തരൂർ

പത്തനംതിട്ട: കേരളത്തിൽ എല്ലായിടത്തും പരിപാടികൾ സംഘടിപ്പിക്കാൻ ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണെന്ന് ശശി തരൂർ എം.പി. തൻ്റെ പരിപാടിക്ക് വിവാദങ്ങൾ ഉണ്ടാകുന്നത് എങ്ങനെയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ എല്ലാ പരിപാടികളും അതത് ജില്ലകളിലെ ഡി.സി.സി പ്രസിഡന്‍റുമാരെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം…

വ്യവസായികള്‍ക്ക് കേരളം സാത്താന്‍റെ നാട്; സർക്കാരിനെതിരെ വിമര്‍ശനവുമായി തരൂര്‍

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ വിമർശിച്ച് ശശി തരൂർ. വ്യവസായികൾക്ക് കേരളം സാത്താന്‍റെ നാടാണെന്ന് ശശി തരൂർ ആരോപിച്ചു. വായ്പാ പരിധി വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ധനമന്ത്രി കേന്ദ്രസർക്കാരിനെ സമീപിച്ചിരുന്നു. കേരളത്തിൽ തൊഴിലില്ലായ്മ വർദ്ധിച്ച് വരികയാണ്. ഏകദേശം 40% യുവാക്കൾക്ക് ഇവിടെ ജോലിയില്ല. സർക്കാർ കിറ്റുകൾ…

തരൂർ വിഷയത്തിൽ അതൃപ്തി; ഉടൻ പരിഹാരം ആവശ്യപ്പെടുമെന്ന് മുസ്ലിം ലീഗ് 

മലപ്പുറം: ശശി തരൂരിനെച്ചൊല്ലിയുള്ള കോൺഗ്രസിനുള്ളിലെ വിഭാഗീയതയിൽ അതൃപ്തി രേഖപ്പെടുത്തി മുസ്ലിം ലീഗ്. പ്രശ്നങ്ങൾ യു.ഡി.എഫ് മുന്നണിയുടെ സ്ഥിരതയെ ബാധിക്കുന്നുവെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. പ്രശ്നങ്ങൾ അലോസരപ്പെടുത്തുന്നതാണ്. ഇന്ന് ചേർന്ന മുസ്ലിം ലീഗ് യോഗത്തിൽ കോൺഗ്രസിനുള്ളിലെ വിഭാഗീയതയാണ് പ്രധാന…

ബിരുദ പ്രവേശനത്തിന് കുട്ടികൾ കുറവ്; തസ്‌തികകളും പുതിയ നിയമനങ്ങളും ഇല്ലാതാകും

തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് കോളേജുകളിൽ ബിരുദ പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിലുള്ള ഗണ്യമായ കുറവ് നിലവിലുള്ള അധ്യാപക തസ്തികകൾക്ക് ഭീഷണിയാകും. പുതിയ നിയമനങ്ങളെയും ഇത് ബാധിക്കും. എയ്ഡഡ് കോളേജ് അധ്യാപകരെയാണ് ഏറ്റവും കൂടുതൽ ബാധിക്കുക. ഈ സ്ഥിതി തുടർന്നാൽ എയ്ഡഡ് സ്കൂളുകളിലെന്നപോലെ…