Category: International

യുദ്ധത്തിൽ യുക്രൈന് സഹായവുമായി ഒരു പാകിസ്ഥാൻ ശതകോടീശ്വരൻ

യുക്രൈന് യുദ്ധത്തിൽ സഹായം നൽകി പാകിസ്ഥാൻ വംശജനും ശതകോടീശ്വരനുമായ മുഹമ്മദ് സഹൂർ. യുക്രൈൻ സൈന്യത്തിന് വേണ്ടി 2 യുദ്ധ വിമാനങ്ങൾ ഇദ്ദേഹം നൽകിയെന്നാണ് റിപ്പോർട്ട്. കിയെവ് പോസ്റ്റ് എന്ന യുക്രൈൻ പത്രത്തിന്റെ മുൻ ഉടമസ്തൻ കൂടിയാണ് മുഹമ്മദ് സഹൂർ. യുക്രൈനിയൻ ഗായികയായ…

‘വിദ്യാഭ്യാസം അനുവദിക്കും; പക്ഷെ അനുസരണക്കേട് കാണിക്കുന്ന പെണ്‍കുട്ടികള്‍ വീട്ടിലിരിക്കും’

അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം അനുവദിക്കുമെന്ന് ആവർത്തിച്ച് താലിബാൻ. ശുഭവാർത്ത ഉടൻ വരുമെന്ന് താലിബാൻ മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രി സിറാജുദ്ദീൻ ഹഖാനി പറഞ്ഞു. എന്നിരുന്നാലും, “അനുസരണക്കേട്” കാണിക്കുന്നവർ വീട്ടിൽ ഇരിക്കേണ്ടി വരുമെന്ന് ഹഖാനി മുന്നറിയിപ്പ് നൽകി. ഒരു അന്താരാഷ്ട്ര മാധ്യമത്തിൻ നൽ…

പാമോയിൽ കയറ്റുമതി നിരോധനം പിൻവലിക്കാൻ ഇന്തോനേഷ്യ

ആഭ്യന്തര പാചക എണ്ണ വിതരണത്തിലെ പുരോഗതിയെ തുടർന്ന് പാം ഓയിൽ കയറ്റുമതിക്കുള്ള നിരോധനം നീക്കാൻ ഇന്തോനേഷ്യ തീരുമാനിച്ചു. തിങ്കളാഴ്ച മുതൽ നിരോധനം പിൻവലിച്ചെന്ന് പ്രസിഡൻറ് ജോക്കോ വിഡോഡോ പറഞ്ഞു.  ആഭ്യന്തര വിലക്കയറ്റം നേരിടാൻ ഏപ്രിൽ 28 മുതൽ ഇന്തോനേഷ്യ പാമോയിൽ കയറ്റുമതി…

‘കാലാവസ്ഥാ വ്യതിയാനം മാനവരാശി നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന്’

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട നാൽ റെക്കോർഡുകൾ കഴിഞ്ഞ വർഷം തകർത്തതായി ലോക കാലാവസ്ഥാ സംഘടന (ഡബ്ൽയുഎംഒ) അറിയിച്ചു. ഈ നൂറ്റാണ്ടിൽ മാനവരാശി നേരിടുന്ന ഏറ്റവും വലിയ പ്രശ് നങ്ങളിലൊന്നാണ് കാലാവസ്ഥാ വ്യതിയാനമെന്ന് ഡബ്ൽയുഎംഒ റിപ്പോർ ട്ടിൽ പറയുന്നു. കഴിഞ്ഞ 20 വർ…

ആപ്പിളിൽ പുതിയ ഫീച്ചർ; ലൈവ് കാപ്ഷന്‍ സംവിധാനം ഉടൻ

ശാരീരിക പരിമിതികളുള്ള ആളുകളെ സഹായിക്കാൻ ആപ്പിൾ ചില പുതിയ ഫീച്ചറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വീഡിയോകളിലെ തത്സമയ ക്യാപ്ഷൻ ഫീച്ചറാണ് ഏറ്റവും പ്രധാനപ്പെട്ടവയിൽ ഒന്ന്. ഐഫോണുകൾ, ഐപാഡുകൾ, മാക് കമ്പ്യൂട്ടറുകൾ എന്നിവയിൽ കാണുന്ന വീഡിയോകളിൽ എന്താണ് പറയുന്നതെന്ന് അടിക്കുറിപ്പുകളുടെ രൂപത്തിൽ സ്ക്രീനിൽ കാണിക്കുന്ന ഒരു…

‘അനുസരണക്കേടുള്ള സ്ത്രീകൾ’ വീട്ടിൽ തുടരും; വിദ്യാഭ്യാസ വിഷയത്തിൽ താലിബാൻ

കാബൂൾ: പെൺകുട്ടികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം അനുവദിക്കുമെന്ന വാഗ്ദാനം ആവർത്തിച്ച് താലിബാൻ. ശുഭവാർത്ത ഉടൻ വരുമെന്ന് താലിബാൻ ആക്ടിംഗ് ആഭ്യന്തര മന്ത്രി സിറാജുദ്ദീൻ ഹഖാനി പറഞ്ഞു. എന്നിരുന്നാലും, “അനുസരണക്കേടുള്ള സ്ത്രീകൾ” വീട്ടിൽ തുടരുമെന്നും ഹഖാനി കൂട്ടിച്ചേർത്തു. ഒരു അന്താരാഷ്ട്ര മാധ്യമത്തിൻ നൽ കിയ…

പെട്രോള്‍ പമ്പിന് മുന്നില്‍ ക്യൂ നില്‍ക്കേണ്ടെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍

ശ്രീലങ്കയിൽ പെട്രോൾ ലഭ്യതയില്ലാത്തതിനാൽ പമ്പുകൾക്ക് മുന്നിൽ ക്യൂ നിൽക്കരുതെന്ന് ശ്രീലങ്കൻ സർക്കാർ. പെട്രോൾ വാങ്ങാൻ മതിയായ വിദേശനാണ്യം തങ്ങളുടെ പക്കലില്ലെന്നാണ് ശ്രീലങ്കയിലെ ഇടക്കാല സർക്കാർ പറയുന്നത്. രാജ്യത്ത് ഡീസൽ കരുതൽ ശേഖരമുണ്ടെന്നും ബാക്കിയുള്ള പെട്രോൾ ആംബുലൻസുകൾ ഉൾപ്പെടെയുള്ള അവശ്യ സേവനങ്ങൾക്കായി നീക്കിവച്ചിട്ടുണ്ടെന്നും…

ബ്രിക്സ് രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുടെ യോഗം ഇന്ന്

ബ്രിക്സ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം ഇന്ന് ചേരും. വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഓൺലൈൻ യോഗത്തിൽ പങ്കെടുക്കും. ചൈനയാണ് യോഗത്തിനു ആതിഥേയത്വം വഹിക്കുന്നത്. റഷ്യ-ഉക്രൈൻ യുദ്ധത്തിനു ശേഷമുള്ള ബ്രിക്സിന്റെ ആദ്യ യോഗമാണിത്. കോവിഡ് -19 മഹാമാരിക്ക് ശേഷം സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുക എന്നതാണ്…

കീവിലെ യുഎസ് എംബസിയുടെ പ്രവർത്തനം പുനരാരംഭിച്ചു

റഷ്യൻ അധിനിവേശത്തെ തുടർന്ന് അടച്ചിട്ടിരുന്ന കീവിലെ യുഎസ് എംബസി വീണ്ടും തുറന്നു. മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് യുഎസ് എംബസി വീണ്ടും തുറന്നത്. “പ്രവർത്തനങ്ങൾ ഔദ്യോഗികമായി പുനരാരംഭിക്കുന്നു,” എംബസിക്ക് മുകളിൽ യുഎസ് പതാക ഉയർത്തിക്കൊണ്ട് വക്താവ് ഡാനിയൽ ലാംഗെൻകാമ്പ് പറഞ്ഞു. കുറച്ച്…

മരിയുപോളിൽ വീണ്ടും 1000 സൈനികർ കൂടി കീഴടങ്ങിയാതായി റഷ്യ

മരിയുപോളിലെ അസോവ്സ്റ്റൽ സ്റ്റീൽ പ്ലാന്ററിൽ സ്വയം പ്രതിരോധിച്ച 1,000 യുക്രൈൻ സൈനികർ കീഴടങ്ങിയതായി റഷ്യ. അതേസമയം, ഉന്നത കമാൻഡർമാർ പ്ലാന്ററിനുള്ളിലുണ്ടെന്നും വിഘടനവാദി നേതാവ് പറഞ്ഞു. തിങ്കളാഴ്ച മുതൽ ഇതുവരെ 950 ലധികം സൈനികർ കീഴടങ്ങിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. റഷ്യൻ…