Category: Health

ഗർഭകാലത്തെ പെയിൻകില്ലറുകളുടെ ഉപയോഗം നനവജാതശിശുവിനെ ​ബാധിച്ചേക്കാം

ലണ്ടൻ: ഗർഭകാലത്ത് വേദനസംഹാരികളുടെ അമിത ഉപയോഗം നവജാത ശിശുവിനെ സാരമായി ബാധിക്കുമെന്ന് പുതിയ പഠനം. കുറിപ്പടിയില്ലാതെ ലഭ്യമാകുന്ന വേദനസംഹാരികളുടെ അശ്രദ്ധമായ ഉപയോഗം നവജാത ശിശുവിൻ പലതരം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് പഠനം പറയുന്നു. ഗർഭകാലത്ത് വേദനസംഹാരികളുടെ ഉപയോഗത്തെ അടിസ്ഥാനമാക്കി യുകെയിലെ അബർഡീൻ സർവകലാശാലയിലെ…

അമേരിക്കയിൽ കുരങ്ങുപനി സ്ഥിരീകരിച്ചു

വാഷിംഗ്ടണ്: അമേരിക്കയിൽ കുരങ്ങുപനി സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. അടുത്തിടെ കാനഡയിൽ നിന്ന് മടങ്ങിയെത്തിയ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു. യൂറോപ്യൻ ആരോഗ്യ ഉദ്യോഗസ്ഥർ ഈ ആഴ്ച ആദ്യം ഡസൻ കണക്കിൻ കേസുകൾ സ്ഥിരീകരിച്ചു. യൂറോപ്യൻ രാജ്യങ്ങളിൽ കുരങ്ങുപനി കേസുകൾ വർദ്ധിച്ചുവരികയാണെന്ന് അന്താരാഷ്ട്ര…

സ്‌പെയ്‌നില്‍ ശമ്പളത്തോടെയുള്ള ആര്‍ത്തവ അവധിക്ക് അനുമതി

ആർത്തവ സമയത്ത് ശമ്പളത്തോടെ അവധി നൽകുന്ന യൂറോപ്പിലെ ആദ്യ രാജ്യമായി സ്പെയിൻ. ഗർഭച്ഛിദ്ര അവകാശങ്ങളും ആർത്തവ അവധിയും ഉൾപ്പെടുന്ന കരട് ബില്ലിനു ചൊവ്വാഴ്ചയാണ് ഇടതുമുന്നണി സർക്കാർ അംഗീകാരം നൽകിയത്. സ്പെയിനിലുടനീളമുള്ള ഗർഭച്ഛിദ്രം അവസാനിപ്പിക്കാനും ആർത്തവത്തിനെതിരായ അപവാദ പ്രചാരണം അവസാനിപ്പിക്കാനും ബിൽ സഹായിക്കുമെന്ന്…

സര്‍ക്കാര്‍ ആശുപത്രികളിൽ കാന്‍സര്‍ പരിശോധനാ ക്ലിനിക്കുകള്‍ ആരംഭിക്കും

സർക്കാർ ആശുപത്രികളിൽ ആഴ്ചയിൽ ഒരു ദിവസം കാൻസർ പ്രാരംഭ സ്ക്രീനിംഗ് ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാൻസർ സെന്ററുകൾ, മെഡിക്കൽ കോളേജുകൾ, ജില്ലാ, ജനറൽ താലൂക്ക് ആശുപത്രികൾ എന്നിവ ഉൾപ്പെടുത്തി കാൻസർ കെയർ ഗ്രിഡ് രൂപീകരിച്ച് ചികിത്സ വികേന്ദ്രീകരിക്കാനാണ് സർക്കാർ…

എല്ലാ ആശുപത്രികളിലും ഡോക്‌സി കോർണർ കൊണ്ടുവരുമെന്ന് മന്ത്രി വീണാ ജോര്‍ജ്

ആശുപത്രികളിലെ പനി ക്ലിനിക്കുകൾ ശക്തിപ്പെടുത്തുമെന്നും എലിപ്പനി ഗുളികകൾ ലഭ്യമാക്കാൻ എല്ലാ ആശുപത്രികളിലും ഡോക്‌സി കോർണറുകൾ സ്ഥാപിക്കുമെന്നും മന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനിയും എലിപ്പനിയും വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. “വെള്ളത്തിൽ ഇറങ്ങുകയോ മണ്ണുമായി ഇടപഴകുകയോ ചെയ്യുന്നവർ എലിപ്പനി…

കോവിഡിനെ പ്രതിരോധിക്കാൻ ഇന്ത്യയുടെ ആദ്യ എം.ആർ.എൻ.എ. വാക്സിൻ

കോവിഡ്-19 നെ പ്രതിരോധിക്കാനുള്ള ഇന്ത്യയിലെ ആദ്യ എംആർഎൻഎ വാക്സിൻ വരുന്നു. ഹൈദരാബാദിലെ സെൻറർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജിയിലെ (സിസിഎംബി) ശാസ്ത്രജ്ഞരാണ് വാക്സിൻ വികസിപ്പിച്ചെടുത്തത്. സാർസ്-കോവ്-2 വൈറസിൻറെ സ്പൈക്ക് പ്രോട്ടീനെതിരെ ആൻറിബോഡികൾ ഉത്പാദിപ്പിക്കുന്നതിൽ വാക്സിൻ 90 ശതമാനം ഫലപ്രദമാണെന്ന് മൃഗങ്ങളിൽ…