Category: Health

12 രാജ്യങ്ങളിലായി നൂറിലധികം കുരങ്ങ് പനി കേസുകൾ

ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്കിടയിൽ കുരങ്ങുപനി ആശങ്ക സൃഷ്ടിക്കുന്നു. പല രാജ്യങ്ങളിലും കൊവിഡ് വ്യാപനം തുടരുന്നതിനാൽ കുരങ്ങുപനി ആശങ്കയ്ക്ക് ഇടയാക്കുന്നു. മെയ് 21 വരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം 12 രാജ്യങ്ങളിൽ നിന്നുള്ള 92 ഫലങ്ങളാണ് പോസിറ്റീവായത്. കൂടാതെ, 28 കേസുകൾ കുരങ്ങുപനിയുടെ ലക്ഷണങ്ങൾ…

കുരങ്ങ് പനി വ്യാപിക്കുന്നു; യോഗം വിളിച്ച് ലോകാരോഗ്യ സംഘടന

കുരങ്ങുപനി കൂടുതൽ രാജ്യങ്ങളിലേക്ക് പടരുന്ന സാഹചര്യത്തിൽ രോഗത്തെ കുറിച്ച് ചർച്ച ചെയ്യാൻ ലോകാരോഗ്യ സംഘടന യോഗം വിളിച്ചു. പടിഞ്ഞാറൻ, മധ്യ ആഫ്രിക്ക എന്നിവിടങ്ങളിൽ മാത്രം കണ്ടിരുന്ന ഈ രോഗം ഇപ്പോൾ വടക്കേ അമേരിക്കയിലെയും യൂറോപ്പിലെയും 12 രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതായി പുതിയ…

രാജ്യത്ത് ആദ്യമായി ഒമിക്രോൺ ബിഎ 4, ബിഎ 5 വകഭേദങ്ങൾ സ്ഥിരീകരിച്ചു

രാജ്യത്ത് ആദ്യമായി കൊറോണ വൈറസിന്റെ ഉപ വകഭേദങ്ങളായ ഒമിക്രോൺ ബിഎ 4, ബിഎ 5 എന്നിവ സ്ഥിരീകരിച്ചു. കോവിഡിന്റെ വൈറൽ വകഭേദം പഠിക്കാൻ സർക്കാർ രൂപീകരിച്ച ഫോറമായ ഇൻസാകോഗാണ് ഈ കേസുകൾ സ്ഥിരീകരിച്ചത്. തമിഴ്നാട്ടിലും തെലങ്കാനയിലും ഈ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.…

വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മരുന്നുകളുടെ ലഭ്യത കുറഞ്ഞേക്കും

വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മരുന്നുകളുടെ ലഭ്യത കുറഞ്ഞേക്കും. മരുന്ന് വാങ്ങുന്നതിനുള്ള ഈ സാമ്പത്തിക വർഷത്തെ ടെൻഡർ നടപടികൾ പൂർത്തിയാക്കാൻ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ കഴിഞ്ഞിട്ടില്ല. കർശനമായ ടെൻഡർ മാനദണ്ഡങ്ങൾ മരുന്നിൻറെ വിതരണം വൈകിപ്പിക്കുകയാണ്. നിലവിൽ 50 കോടി രൂപ വിറ്റുവരവുള്ള…

കുരങ്ങുപനി കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു

കുരങ്ങുപനി കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു. മെയ് 13 മുതൽ 12 രാജ്യങ്ങളിൽ നിന്നായി തൊണ്ണൂറ്റിരണ്ട് കുരങ്ങുപനി കേസുകളാണ് രജിസ്റ്റർ ചെയ്തത്. ലോകാരോഗ്യ സംഘടന കേസുകളിൽ കൂടുതൽ വർദ്ധനവിന് സാധ്യതയുണ്ടെന്ന് അറിയിച്ചു. രോഗവ്യാപനം തടയുന്നതിനായി, അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലുള്ളവർക്ക് കൃത്യമായ വിവരങ്ങൾ…

ചൈനയിലെ ഷാങ്‌ഹായിൽ കൊവിഡ് ബാധ രൂക്ഷമാകുന്നു

ചൈനയിലെ ഷാങ്ഹായിൽ കോവിഡ്-19 വ്യാപനം അതിരൂക്ഷമായി തുടരുന്നു. ഇതേ തുടർന്നു ഇവിടെ ഒരു ജില്ല കൂടി അടച്ചു. കടകൾ തുറക്കരുതെന്നും ചൊവ്വാഴ്ച വരെ ആളുകൾ വീടുകളിൽ തന്നെ തുടരണമെന്നും അധികൃതർ അറിയിച്ചു. മാത്രമല്ല ചൊവ്വാഴ്ച കൂട്ട കോവിഡ് പരിശോധന നടത്താനാണ് തീരുമാനം.…