Category: Gulf

സൗദിയിൽ സൈബർ സുരക്ഷാ നിയമങ്ങൾ കർശനമാക്കുന്നു

സൗദി അറേബ്യയുടെ ദേശീയ സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കുന്നതിനായി സൈബർ സുരക്ഷാ നിയമങ്ങൾ കർശനമാക്കാനൊരുങ്ങി പബ്ലിക് പ്രോസിക്യൂഷൻ. സൈബർ ക്രൈം വിരുദ്ധ നിയമം കുറ്റമറ്റ രീതിയിൽ നടപ്പാക്കി സൈബർ സുരക്ഷ ഉറപ്പാക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. സൈബർ കുറ്റകൃത്യ വിരുദ്ധ നിയമം ദേശീയ സമ്പദ്വ്യവസ്ഥയെ…

ഒമാൻ സന്ദർശിക്കാൻ ലോകത്തെ പ്രായംകുറഞ്ഞ പൈലറ്റ് എത്തുന്നു

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റ് ഒമാൻ സന്ദർശിക്കും. ഒറ്റയ്ക്ക് ലോകം ചുറ്റുന്ന ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റ് എന്ന റെക്കോർഡ് തകർക്കാനുള്ള പര്യടനത്തിന്റെ ഭാഗമായാണ് 16 കാരനായ മക് റുതർഫോർഡ് സുൽത്താനേറ്റിൽ എത്തുന്നത്. അദ്ദേഹത്തിൻറെ സന്ദർശനത്തിൻ കഴിഞ്ഞ ദിവസം സിവിൽ…

യുഎഇയിലും കുരങ്ങുപനി സ്ഥിരീകരിച്ചു

യുഎഇയിൽ ആദ്യമായി കുരങ്ങുപനി കണ്ടെത്തിയതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. പശ്ചിമാഫ്രിക്കയിൽ നിന്ന് എത്തിയ 29 കാരിയായ സ്ത്രീയിൽ ആദ്യ കേസ് കണ്ടെത്തിയതെന്നും, അവർക്ക് ആവശ്യമായ വൈദ്യസഹായം നൽകിയതായും മന്ത്രാലയം വെളിപ്പെടുത്തി. രോഗം നേരത്തെ കണ്ടെത്തുന്നതിനും നിരീക്ഷിക്കുന്നതിനും അന്വേഷണം, സമ്പർക്ക പരിശോധന,…

പൊടിക്കാറ്റ്; കുവൈറ്റ് വിമാനത്താവളം താൽക്കാലികമായി അടച്ചു

കുവൈറ്റിൽ ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം താൽക്കാലികമായി അടച്ചു. ഉച്ചകഴിഞ്ഞ് മുതൽ ശക്തമായ പൊടിക്കാറ്റ് ആരംഭിച്ചതിനെ തുടർന്ന് ഉച്ചയ്ക്ക് 2.20 ഓടെ വിമാനത്താവളത്തിൻറെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചിരുന്നു. ഇതേതുടർന്ന് രാജ്യത്തെത്തേണ്ടിയിരുന്ന നിരവധി വിമാനങ്ങൾ മറ്റ് രാജ്യങ്ങളിലേക്ക് തിരിച്ചുവിട്ടു. ശക്തമായ…

ബലി പെരുന്നാൾ; യുഎഇയിൽ 4 ദിവസത്തെ അവധിക്ക് സാധ്യത

വരാനിരിക്കുന്ന ബലിപെരുന്നാളുമായി ബന്ധപ്പെട്ട് യുഎഇയിൽ നാല് ദിവസം നീണ്ടുനിൽക്കുന്ന വാരാന്ത്യ അവധി ലഭിക്കുമെന്ന് അധികൃതർ. ഹിജ്രി ചാന്ദ്ര കലണ്ടറിലെ ഒരു ഇസ്ലാമിക മാസത്തിൻറെ ആരംഭം ചന്ദ്രക്കലയുടെ കാഴ്ചയെ ആശ്രയിച്ചിരിക്കുന്നു. എന്നിരുന്നാലും, ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകളെ അടിസ്ഥാനമാക്കി സാധ്യമായ തീയതികൾ നേരത്തെ പ്രവചിക്കാൻ കഴിയും.…

കുവൈറ്റിൽ മണൽക്കാറ്റ്

കുവൈറ്റിൽ 25 വർഷത്തിനിടെ 30 കൊണ്ട് മണൽക്കാറ്റ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത മാസങ്ങളിലൊന്നായി മെയ് മാറിയെന്ന് കുവൈറ്റ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ അരനൂറ്റാണ്ടിൽ ജൂൺ മുൻ നിരയിലായിരുന്നെന്നും എന്നാൽ സമീപ വർഷങ്ങളിൽ കാലാവസ്ഥാ പ്രതിഭാസങ്ങളുടെ രീതി മാറിയെന്നു സെന്റർ…

കൊവിഡ്; ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്ക് യാത്ര വിലക്കുമായി സൗദി

കോവിഡ് -19 കേസുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയുൾപ്പെടെ 16 രാജ്യങ്ങളിലേക്കുള്ള സൗദി പൗരൻമാരുടെ യാത്ര സൗദി അറേബ്യ നിരോധിച്ചു. ഇന്ത്യയ്ക്ക് പുറമെ ലെബനൻ, സിറിയ, തുർക്കി, ഇറാൻ, അഫ്ഗാനിസ്ഥാൻ, യെമൻ, സൊമാലിയ, എത്യോപ്യ, കോംഗോ, ലിബിയ, ഇന്തോനേഷ്യ, വിയറ്റ്നാം, അർമേനിയ, ബെലാറസ്,…

കുരങ്ങ്‌ പനി; കുവൈത്തിൽ കനത്ത ജാഗ്രത

വിവിധ രാജ്യങ്ങളിൽ കുരങ്ങുപനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കുവൈത്ത് ആരോഗ്യ മന്ത്രാലയവും അതീവ ജാഗ്രതയിൽ. കുവൈറ്റിൽ ഇതുവരെ കുരങ്ങുപനി ഒരു കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. അമേരിക്ക, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങൾക്ക് പുറമെ യൂറോപ്യൻ രാജ്യങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ ഡസൻ കണക്കിന്…

ഇതുവരെ കുരങ്ങുപനി സ്ഥിരീകരിച്ചിട്ടില്ലെന്ന് സൗദി

സൗദി അറേബ്യയിൽ ഇതുവരെ കുരങ്ങുപനി സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഏതെങ്കിലും തരത്തിലുള്ള കേസുകൾ കണ്ടെത്തിയാൽ എല്ലാ മെഡിക്കൽ ലബോറട്ടറി സൗകര്യങ്ങളും പരിശോധനകളും തയ്യാറാണെന്നും കുരങ്ങുപനി വിവിധ രാജ്യങ്ങളിൽ പടരുകയാണെന്നും ലോകാരോഗ്യ സംഘടനയുടെ മേൽനോട്ടത്തിൽ ഇത്തരം എല്ലാ അവസ്ഥകളും സൗദി അറേബ്യ…

പുതു ചരിത്രം; മുഴുവൻ വനിതാ അംഗങ്ങളുമായി സൗദിയുടെ ആദ്യ വിമാനം

പൂർണ്ണമായും വനിതാ ക്രൂ അംഗങ്ങളുമായി സൗദി അറേബ്യയിലെ ആദ്യ ആഭ്യന്തര വിമാനം പറന്നു. സൗദിയുടെ ബജറ്റ് വിമാനക്കമ്പനിയായ ഫ്ലൈഅദീൽ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സൗദി വ്യോമയാന ചരിത്രത്തിൽ ആദ്യമായാണ് ഫ്ലൈഅദീൽ വനിതാ ക്രൂവിനൊപ്പം ആദ്യ വിമാന സർവീസ് നടത്തുന്നത്.