യുഎഇയിൽ 372 പുതിയ കൊറോണ വൈറസ് കേസുകൾ
ഇന്ന് യുഎഇയിൽ 372 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 380 പേർ രോഗമുക്തി നേടി. 2022 മാർച്ച് 7 ൻ ശേഷം ഇന്ന് 2 കോവിഡ്-19 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. 372 പുതിയ കൊറോണ…
ഇന്ന് യുഎഇയിൽ 372 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 380 പേർ രോഗമുക്തി നേടി. 2022 മാർച്ച് 7 ൻ ശേഷം ഇന്ന് 2 കോവിഡ്-19 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. 372 പുതിയ കൊറോണ…
ലോകത്ത് ഏറ്റവും ഗതാഗതക്കുരുക്ക് കുറഞ്ഞ രാജ്യതലസ്ഥാനങ്ങളുടെ പട്ടികയിൽ അബുദാബി ഒന്നാമതെത്തി. ടോംടോം ട്രാഫിക് ഇൻഡക്സ് 2021 ൽ 57 രാജ്യങ്ങളിലെ 416 നഗരങ്ങളിൽ സർവേ നടത്തി. ഗതാഗതക്കുരുക്ക്, ട്രാഫിക് സിഗ്നലുകളുടെ എണ്ണം, ദിവസത്തിലെ തിരക്കേറിയ സമയങ്ങളിൽ കാത്തിരിപ്പ് സമയം എന്നിവയുൾപ്പെടെ വിവിധ…
ഈ വർഷത്തെ ആഭ്യന്തര ഹജ്ജ് തീർത്ഥാടകരുടെ രജിസ്ട്രേഷൻ ജൂൺ ആദ്യവാരം ആരംഭിക്കുമെന്ന് ആഭ്യന്തര തീർത്ഥാടകർക്കായുള്ള കോർഡിനേഷൻ കൗൺസിൽ ഇൻ ചാർജ് ഡയറക്ടർ അൽ ജുഹാനി പറഞ്ഞു. ആഭ്യന്തര ഹജ്ജ് പാക്കേജുകളെ മിനായിലെ സൗകര്യമനുസരിച്ച് വ്യത്യസ്ത വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഏറ്റവും പുതിയ ഭക്ഷണം…
അബുദാബിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് ഐ.എക്സ് 583 വിമാനം സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് അനിശ്ചിതകാലത്തേക്ക് വൈകി. വ്യാഴാഴ്ച രാത്രി 9.10നു പുറപ്പെടേണ്ടിയിരുന്ന വിമാനം 23 മണിക്കൂർ വൈകി ഇന്നലെ രാത്രി 7.45നാണ് പറന്നുയർന്നത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണി…
2021ലെ ഈന്തപ്പഴം കയറ്റുമതിയിൽ 113 രാജ്യങ്ങളിലേക്ക് ഈന്തപ്പഴം കയറ്റുമതി ചെയ്ത് സൗദി അറേബ്യ പട്ടികയിൽ ഒന്നാമതെത്തി. വേൾഡ് ട്രേഡ് സെന്ററിനു കീഴിലുള്ള ട്രേഡ് മാബ് വെബ്സൈറ്റാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. സൗദി അറേബ്യയിൽ പ്രതിവർഷം 7.5 ബില്യൺ റിയാലിന്റെ ഈന്തപ്പഴമാണ് ഉത്പാദിപ്പിക്കുന്നത്.…
ഫിഫ ലോകകപ്പിന് കാണികളെ വരവേൽക്കാൻ ഖത്തർ ദോഹ, ഹമദ് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഒരുങ്ങുന്നു. രണ്ട് വിമാനത്താവളങ്ങളിലും പ്രതിദിനം 16,000 ലധികം കാണികളെ സ്വീകരിക്കും. പ്രതിദിനം 8,000 മുതൽ 10,000 വരെ ഫുട്ബോൾ കാണികളെയും ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 5,000-6,000 ഫുട്ബോൾ കാണികളെയും…
ഇന്ത്യ-യു.എ.ഇ സെക്ടറിൽ വിമാനടിക്കറ്റുകൾക്ക് ചിലവ് കൂടുന്നു. ഈ വേനൽക്കാലത്ത് യുഎഇയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ പദ്ധതിയിടുന്ന പ്രവാസി ഇന്ത്യക്കാർ ഇപ്പോൾ തന്നെ ബുക്കിംഗ് ആരംഭിക്കണം. ടിക്കറ്റുകൾക്ക് 2019 ലെ മാനദണ്ഡങ്ങളേക്കാൾ 10-25 ശതമാനം കൂടുതൽ ചെലവ് പ്രതീക്ഷിക്കുന്നു. ദുബായിൽ നിന്ന് മുംബൈയിലേക്കുള്ള…
ഹജ്ജിനിടെ ആഭ്യന്തര തീർത്ഥാടകരെ താമസിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ഹജ്ജ് ഉംറ മന്ത്രാലയം ഉടൻ പ്രഖ്യാപിക്കും. മിന പ്രദേശത്തെ ആഭ്യന്തര തീർത്ഥാടകരെ പാർപ്പിക്കുന്നതിനായി മന്ത്രാലയത്തിലെ ആഭ്യന്തര തീർത്ഥാടകർക്കായുള്ള പൊതുഭരണകൂടം ക്യാമ്പുകൾ മൂന്ന് ഭാഗങ്ങളായും പാക്കേജുകളായും വിഭജിക്കും. ആദ്യ ഘട്ടം മിന ടവറുകളും രണ്ടാമത്തേത്…
അബുദാബിയിലെ അബു മുറൈഖയിൽ സി.എസ്.ഐ പള്ളിയുടെ നിർമ്മാണം പൂർത്തിയായി. 11 ദശലക്ഷം ദിർഹം ചെലവഴിച്ചാണ് പള്ളി നിർമ്മിച്ചത്. 12,000 ചതുരശ്രയടി വിസ്തീർണത്തിൽ വ്യാപിച്ചുകിടക്കുന്ന പള്ളിയിൽ 750 പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. 2019 ഡിസംബർ ഏഴിനാണ് ദേവാലയത്തിന് തറക്കല്ലിട്ടത്. സർക്കാരിൻറെ അനുമതി ലഭിച്ചാലുടൻ…
ലോകകപ്പ് കാണാനെത്തുന്ന 10 ബന്ധുക്കളെയും സുഹൃത്തുക്കളെയും ഖത്തറിൽ താമസിക്കുന്നവർക്ക് കൂടെ താമസിപ്പിക്കാമെന്ന് ഹയ്യ പ്ലാറ്റ്ഫോം എക്സിക്യൂട്ടീവ് ഡയറക്ടർ സയീദ് അൽ ഖുവാരി പറഞ്ഞു. ഇതിനായി, വ്യക്തികളുടെ താമസസ്ഥലത്തിൻറെ വിശദാംശങ്ങളും സന്ദർശകരുടെ വിശദാംശങ്ങളും ഹയ ഓൺലൈൻ പ്ലാറ്റ്ഫോമിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഇന്നലെ…