Category: Gulf

പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നാളെ മുതല്‍ അബുദബിയില്‍ നിരോധനം

ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം നാളെ മുതൽ അബുദബിയിൽ പ്രാബല്യത്തിൽ വരുന്നതാണ്. അബുദാബി പരിസ്ഥിതി ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധിക്കാനുള്ള തീരുമാനത്തെ എമിറേറ്റിലെ എല്ലാ പ്രമുഖ റീട്ടെയിൽ ഔട്ട്ലെറ്റുകളും പിന്തുണച്ചിട്ടുണ്ട്. ഒറ്റത്തവണ മാത്രം…

അബുദാബിയിൽ അടിയന്തര സാഹചര്യങ്ങളിൽ സഹായം തേടാൻ ആപ് റെഡി

അബുദാബി: തീപിടുത്തം ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളിൽ ദ്രുത സഹായം നൽകാനുള്ള സൗകര്യവുമായി അബുദാബി പോലീസിന്റെ മൊബൈൽ ആപ്ലിക്കേഷൻ. ആപ്ലിക്കേഷന്റെ ഇടതുവശത്തുള്ള എസ്ഒഎസ് ഓപ്ഷനിലെ അഗ്നിബാധ, ആംബുലൻസ് സീലുകളിൽ അമർത്തിയാൽ, അഗ്നിശമന സേനയും ആംബുലൻസും പൊലീസും നിമിഷനേരം കൊണ്ട് സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിനു നേതൃത്വം…

ഒമാനിൽ നാളെ മുതല്‍ ഉച്ച വിശ്രമ നിയമം പ്രാബല്യത്തില്‍

മസ്‍കത്ത്: ഉഷ്ണതരംഗത്തിൻറെ പശ്ചാത്തലത്തിൽ ഒമാനിൽ നാളെ മുതൽ ഉച്ച ഇടവേള നിയമം പ്രാബല്യത്തില്‍ വരുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ഉച്ചയ്ക്ക് 12.30നും 3.30നും ഇടയിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന സ്ഥലങ്ങളിൽ ആളുകൾ ജോലി ചെയ്യാൻ പാടില്ലെന്നാണ് ചട്ടം. ഒമാൻ ലേബർ ആക്ടിലെ…

മസ്കറ്റിൽ പരിഷ്കരിച്ച തൊഴിൽ വിസ നിരക്ക് നാളെമുതൽ

മ​സ്ക​ത്ത്: വിദേശികളുടെ പുതുക്കിയ തൊഴിൽ വിസ നിരക്ക് ബുധനാഴ്ച മുതൽ പ്രാ​ബ​ല്യ​ത്തി​ൽ​. ഒമാനിലെ വിദേശികൾക്ക് അ​നു​ഗു​ണ​മാ​വു​ന്ന​താ​ണ് പുതിയ നിരക്കുകൾ. വർക്ക് പെർമിറ്റ് പുതുക്കാത്തവർക്കുള്ള പിഴയും ഒമാൻ സർക്കാർ നീക്കിയിട്ടുണ്ട്. ഉയർന്ന നിരക്ക് ഉൾപ്പെടെയുള്ള കാരണങ്ങളാൽ വിസയും വർക്ക് പെർമിറ്റും പുതുക്കാൻ കഴിയാത്തവർക്ക്…

കുരങ്ങുപനി പടരുന്നു; യുഎയില്‍ ക്വാറന്റീന്‍ ഏര്‍പ്പെടുത്തി

ദുബായ്: കൂടുതൽ പേർക്ക് കുരങ്ങുപനി സ്ഥിരീകരിച്ച സാഹചര്യത്തിൽ യുഎഇയിൽ ക്വാറൻറൈൻ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം 3 പേർക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചതോടെയാണ് യു.എ.ഇ സുരക്ഷാ, പ്രതിരോധ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചത്. കുരങ്ങുപനി ഉൾപ്പെടെയുള്ള വൈറസുകൾ എളുപ്പത്തിൽ കണ്ടെത്താൻ പരിശോധനാ സംവിധാനങ്ങൾ വിപുലീകരിച്ച് രോഗവ്യാപനം…

മങ്കിപോക്‌സ്; യു.എ.ഇ രോഗപ്രതിരോധ മാനദണ്ഡങ്ങൾ പുറത്തിറക്കി

രാജ്യത്ത് മങ്കിപോക്സ് പടരുന്ന പശ്ചാത്തലത്തിൽ യു.എ.ഇ ആരോഗ്യ മന്ത്രാലയം രോഗപ്രതിരോധ മാനദണ്ഡങ്ങൾ പുറത്തിറക്കി. ആരോഗ്യ പ്രതിരോധ മന്ത്രാലയമാണ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. രോഗം ബാധിച്ചവർ പൂർണ്ണമായും സുഖം പ്രാപിക്കുന്നതുവരെ ആശുപത്രിയിൽ തുടരണമെന്നും രോഗിയുമായി അടുത്തിടപഴകിയവർ 21 ദിവസം ക്വാറന്റൈനിൽ കഴിയണമെന്നും മന്ത്രാലയം പ്രസ്താവനയിൽ…

ഒരു പുസ്തകത്തിന് വില 23.26 കോടി രൂപ

ഒരു പുസ്തകത്തിന് വില 23.26 കോടി രൂപ (1.1 കോടി ദിർഹം). ഇന്നലെ സമാപിച്ച അബുദാബി അന്താരാഷ്ട്ര പുസ്തകമേളയിലെ താരമായിരുന്നു ഈ പുസ്തകം. അപൂർവ പക്ഷികളുടെ ചിത്രങ്ങളും മറ്റും ഉൾക്കൊള്ളുന്ന ഈ പുസ്തകം 1550ലാണ് പ്രസിദ്ധീകരിച്ചത്. ഫ്രഞ്ച് ലൈബ്രറിയായ ക്ലാവ്രെൽ ആണ്…

യുഎഇയില്‍ കുരങ്ങുപനി വ്യാപിക്കുന്നു

യു.എ.ഇ.യിൽ കുരങ്ങുപനി ആശങ്ക ഉയർത്തുന്നു. രാജ്യത്ത് മൂന്ന് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഒരാഴ്ച മുമ്പാണ് യു.എ.ഇയിൽ കുരങ്ങുപനി സ്ഥിരീകരിച്ചത്. ഗൾഫ് രാജ്യങ്ങളിലെ ആദ്യ കേസായിരുന്നു ഇത്. കുരങ്ങുപനിയെ നേരിടാൻ യു.എ.ഇ തയ്യാറാണെന്നും അറിയിച്ചിരുന്നു. എന്നാൽ…

കൊവിഡ് വാക്‌സിനേഷന് ശേഷമുള്ള ഹൃദയാഘാതം വര്‍ധിച്ചിട്ടില്ലെന്ന് ഒഎച്ച്എ

കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പിന് ശേഷം ഹൃദയാഘാത കേസുകളുടെ എണ്ണം വർദ്ധിച്ചിട്ടില്ലെന്ന് ഒമാൻ ഹാർട്ട് അസോസിയേഷൻ. വാക്സിനേഷൻ ഹൃദയാഘാതത്തിന് കാരണമാകുമെന്ന ആശങ്കയ്ക്ക് മറുപടിയായാണ് ഒഎച്ച്എ ഇക്കാര്യം അറിയിച്ചത്. കോവിഡ് വാക്സിനുകൾ ഉൾപ്പെടെ എല്ലാ വാക്സിനുകൾക്കും പാർശ്വഫലങ്ങൾ ഉണ്ടാകാം. എന്നാൽ വാക്സിൻ സ്വീകരിക്കുന്നത്…

സൗദിയിലെ ഇന്ന് 530 പേർക്ക് കോവിഡ്; 1 കോവിഡ് മരണം

സൗദി അറേബ്യയിൽ 530 പുതിയ കോവിഡ്-19 കേസുകളും 532 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 7,66,726 ആയി. ഒരു പുതിയ മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 9,144 ആയി.…