Category: Gulf

പ്രവാസികളുടെ പ്രിയപ്പെട്ട രാജ്യമായി ഒമാൻ

മസ്കത്ത്: വിദേശികൾക്ക് ഏറ്റവും ഇഷ്ടമുള്ള രാജ്യങ്ങളിൽ ഒമാൻ 12-ാം സ്ഥാനത്ത് . ലോകത്തിലെ ഏറ്റവും വലിയ പ്രവാസി ഗ്രൂപ്പായ ഇന്‍റർനാഷണൽസ് നടത്തിയ ‘എക്സ്പാറ്റ് ഇൻസൈഡർ സർവേ’യിലാണ് ഒമാൻ ഈ നേട്ടം കൈവരിച്ചത്. ഖത്തർ (26), സൗദി അറേബ്യ (27), കുവൈത്ത് (52)…

സൗദി അറേബ്യയിൽ മങ്കി പോക്സ് സ്ഥിരീകരിച്ചു

റിയാദ്: സൗദി അറേബ്യയിൽ മങ്കി പോക്സ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന് പുറത്ത് പോയി മടങ്ങിയെത്തിയ വ്യക്തിയിലാണ് രോഗബാധ കണ്ടെത്തിയത്. റിയാദിൽ വ്യാഴാഴ്ചയാണ് കേസ് റിപ്പോർട്ട് ചെയ്തത്. ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇയാളുമായി സമ്പർക്കം പുലർത്തിയവരുടെ…

ഇന്ത്യൻ ഹജ്ജ് തീര്‍ഥാടകരുടെ മടക്കയാത്ര നാളെ ആരംഭിക്കും

യുഎഇ: ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകരുടെ മടക്കയാത്ര നാളെ ആരംഭിക്കും. ഹജ്ജ് നിർവഹിച്ച മലയാളികളുടെ ആദ്യ ബാച്ച് നാളെ കൊച്ചിയിലേക്ക് മടങ്ങും. ഹജ്ജിന് മുമ്പ് മദീന സന്ദർശിക്കാത്ത ഇന്ത്യൻ തീർത്ഥാടകരുടെ മദീന സന്ദർശനവും നാളെ ആരംഭിക്കും. ഇന്ത്യൻ ഹജ്ജ് കമ്മിറ്റി വഴി…

പുതിയ സീസണിലേക്കുള്ള ഉംറ വിസയ്ക്കുള്ള അപേക്ഷ സ്വീകരിച്ച് തുടങ്ങി

പുതിയ സീസണിലേക്കുള്ള ഉംറ വിസയ്ക്കുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. ആഭ്യന്തര തീർത്ഥാടകർക്കുള്ള ഉംറ പെർമിറ്റുകൾ ജൂലൈ 30 മുതൽ വീണ്ടും അനുവദിച്ച് തുടങ്ങും. ഹജ്ജ് സീസണിൽ ഉംറ തീർത്ഥാടനത്തിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ആണ് പിന്‍വലിക്കുന്നത്. വിദേശ ഉംറ വിസയ്ക്കുള്ള അപേക്ഷകൾ ഇന്ന്…

ഇന്ത്യയിലെ ഫുഡ്പാര്‍ക്കുകളില്‍ യുഎഇ 200 കോടി ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചു

ദുബായ്: ഇന്ത്യയിൽ ആരംഭിക്കാനിരിക്കുന്ന ഫുഡ് പാർക്കുകളിൽ 2 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് യുഎഇ പ്രഖ്യാപിച്ചു. യുഎഇക്ക് പുറമെ ഇന്ത്യ, യുഎസ്, ഇസ്രയേൽ പ്രതിനിധികൾ പങ്കെടുത്ത ഓൺലൈൻ ഉച്ചകോടിക്ക് ശേഷമാണ് പ്രഖ്യാപനം ഉണ്ടായത്. തെക്കുകിഴക്കൻ ഏഷ്യയിലും മിഡിൽ ഈസ്റ്റിലും ഭക്ഷ്യസുരക്ഷ വർധിപ്പിക്കാനുള്ള ശ്രമങ്ങളുടെ…

യുഎഇയിലെ എല്ലാ മന്ത്രാലയ അറ്റസ്റ്റേഷൻ സേവനങ്ങളും ഓൺലൈനിൽ

യു എ ഇ : ജൂലൈ 18 മുതൽ യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം നൽകുന്ന എല്ലാ അറ്റസ്റ്റേഷൻ സേവനങ്ങളും ഓൺലൈനിൽ മാത്രമായിരിക്കും ലഭ്യമാവുക. യുഎഇയിലെ എല്ലാ ഉപഭോക്താക്കൾക്കും ഈ നീക്കം ബാധകമാണെന്ന് മന്ത്രാലയം അറിയിച്ചു. വിദ്യാഭ്യാസം, വിവാഹം, ജനന…

സാമ്പത്തിക സേവന മേഖലയിലെ വിദേശ നിക്ഷേപത്തിൽ ദുബായ് ഏറ്റവും മുന്നിൽ

ദുബായ്: സാമ്പത്തിക സേവന മേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപ പദ്ധതികളിൽ ദുബായ് ലോകത്ത് മുന്നിലാണെന്ന് റിപ്പോർട്ട്. ലണ്ടൻ, സിംഗപ്പൂർ, ന്യൂയോർക്ക്, പാരീസ് എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് ദുബായ് ഈ നേട്ടം കൈവരിച്ചത്. ദുബായ് ആൻഡ് ദുബായ് ഇന്‍റർനാഷണൽ ഫിനാൻഷ്യൽ സെന്‍റർ (ഡിഐഎഫ്സി) ഇക്കാര്യത്തിൽ…

ഷാര്‍ജയില്‍ പെരുമഴ ആസ്വദിക്കാന്‍ മഴമുറികള്‍

ഷാര്‍ജ: ചുട്ടുപൊള്ളുന്ന വേനൽക്കാലത്തും മഴ ആസ്വദിക്കാൻ അവസരമൊരുക്കി ഷാർജയിലെ മഴമുറികൾ. വർഷത്തിലെ എല്ലാ ദിവസവും മഴ ആസ്വദിക്കാനുള്ള സൗകര്യമുണ്ട് എന്നതാണ് ഈ സ്ഥലത്തിന്‍റെ പ്രത്യേകത. സന്ദർശകരെ നനയ്ക്കാതെ ചുറ്റും മഴ പെയ്യിച്ചുകൊണ്ടേയിരിക്കും. പുറത്തെ വേനൽച്ചൂടിൽ പോലും മഴയുള്ള മുറിയിൽ പ്രവേശിച്ചാൽ പ്രവാസികൾക്ക്…

പ്രവാസി വനിതകള്‍ക്ക് ഏറ്റവും മികച്ച സ്ഥലം; എട്ടാം സ്ഥാനം സ്വന്തമാക്കി ഖത്തര്‍

ദോഹ: പ്രവാസികൾക്കുള്ള ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നായി പട്ടികയിൽ ഇടം നേടി ഖത്തർ. 2022ല്‍ പ്രവാസി വനിതകള്‍ക്കായുള്ള മികച്ച ജീവിത നിലവാരത്തില്‍ ലോകത്ത് എട്ടാം സ്ഥാനം ഖത്തര്‍ സ്വന്തമാക്കി. ഇന്‍റർനാഷണൽ എക്സ്പാറ്റ് ഇൻസൈഡർ റിപ്പോർട്ട് 2022 ലാണ് ഖത്തർ ഈ നേട്ടം കൈവരിച്ചത്.…

തൊഴിലവസരം; യുഎഇ ലോകത്ത് ഒന്നാമതെന്ന് അന്താരാഷ്ട്ര സർവ്വേ

ദുബൈ: യുഎഇയിലേക്ക് വരുന്നത് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുമെന്ന് പ്രവാസികൾ വിശ്വസിക്കുന്നതായി അന്താരാഷ്ട്ര സർവേ റിപ്പോർട്ട്. ‘ഇന്‍റർനാഷണൽസ് എക്സ്പാറ്റ് ഇൻസൈഡർ 2022’ സർവേ പ്രകാരം, തൊഴിൽ അവസരങ്ങളുടെ കാര്യത്തിൽ ഇമാറാത്ത് ലോകത്ത് ഒന്നാം സ്ഥാനത്താണ്. വിദേശികൾക്ക് ജോലി ചെയ്യാനും താമസിക്കാനും കഴിയുന്ന ലോകത്തിലെ 10…