Category: Gulf

ഹജ്ജിനും ഉംറക്കും ജി.എസ്​.ടി ഒഴിവാക്കണം: ഹർജി തള്ളി സു​പ്രീംകോടതി

ന്യൂഡൽഹി: ഹജ്ജ്, ഉംറ തീർത്ഥാടനങ്ങൾക്ക് ജിഎസ്ടി ഏർപ്പെടുത്തിയതിനെതിരെ സ്വകാര്യ ടൂർ ഓപ്പറേറ്റർമാർ സമർപ്പിച്ച ഹർജി തള്ളി സുപ്രീംകോടതി. ജസ്റ്റിസുമാരായ എ.എം ഖാൻവിൽകർ, എ.എസ്.​ ഓഖ, സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് നടപടി. ആർട്ടിക്കിൾ 245 പ്രകാരം രാജ്യത്തിന് പുറത്തുള്ള സേവനങ്ങൾക്ക് ജിഎസ്ടി…

സൗദിയിൽ ശനിയാഴ്ച വരെ ഇടിമിന്നലിനു സാധ്യത

റിയാദ്: ഇന്ന് മുതൽ അടുത്ത ശനിയാഴ്ച വരെ സൗദി അറേബ്യയിലെ ചില പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജിസാൻ, നജ്റാൻ, അസീർ, അൽ ബഹ, മക്ക എന്നീ പ്രദേശങ്ങളിൽ ചൊവ്വാഴ്ച മുതൽ ശനിയാഴ്ച…

സ്കൂൾ ബസ് ഫീസ് വർധന; പ്രവാസി കുടുംബങ്ങൾ ആശങ്കയിൽ

ദുബായ്: അടുത്ത അധ്യയന വർഷം മുതൽ സ്കൂൾ ബസ് ഫീസ് വർധിക്കുമെന്ന് സൂചന. ഉയരുന്ന പെട്രോൾ വിലയാണ് ഫീസ് പുതുക്കാൻ കാരണം. സ്കൂളുകൾ തുറക്കുന്നതോടെ കുടുംബ ബജറ്റ് തെറ്റുമെന്ന ആശങ്കയിലാണ് പ്രവാസി കുടുംബങ്ങൾ. വാടകയുടെയും ദൈനംദിന ഉപയോഗ വസ്തുക്കളുടെയും വിലയിൽ ഇതിനകം…

യുട്യൂബിനോട് സദാചാര ബോധത്തിന് ചേരാത്ത പരസ്യങ്ങൾ നീക്കം ചെയ്യാൻ പറഞ്ഞ് സൗദി

റിയാദ്: പൊതു സദാചാര ബോധത്തിനു നിരക്കാത്തതും അശ്ലീല സ്വഭാവമുള്ളതുമായ പരസ്യങ്ങൾ നീക്കം ചെയ്യണമെന്ന് സൗദി അറേബ്യ യൂട്യൂബിനോട് ആവശ്യപ്പെട്ടു. സാമൂഹികവും ഇസ്ലാമികവുമായ മൂല്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധവും മാധ്യമ ഉള്ളടക്ക നിയന്ത്രണങ്ങൾ ലംഘിക്കുന്നതുമായ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായി ജനറൽ അതോറിറ്റി ഫോർ ഓഡിയോ…

കുവൈറ്റിൽ ആളുകൾ ഏറ്റവും അധികം ഉപയോഗിക്കുന്ന വീഡിയോ ആപ്പ് ടിക് ടോക്ക്

കുവൈത്ത് സിറ്റി: ഈ വർഷം രണ്ടാം പാദത്തിലും കുവൈറ്റിലെ ബ്രോഡ്കാസ്റ്റിംഗ് ആപ്ലിക്കേഷൻസ് വിഭാഗത്തിൽ ഒന്നാമതെത്തി ടിക് ടോക്ക്. 2022ന്‍റെ ആദ്യ പാദത്തിലും ടിക് ടോക്കായിരുന്നു പട്ടികയിൽ ഒന്നാമത്. കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ അതോറിറ്റിയുടെ കണക്കനുസരിച്ച് യൂട്യൂബ് രണ്ടാം സ്ഥാനത്താണ്. നെറ്റ്ഫ്ലിക്സിനാണ് മൂന്നാം…

ഖത്തർ-ഇന്ത്യ ഉഭയകക്ഷി വ്യാപാരത്തിൽ 63% വർധന

ദോഹ: ഇന്ത്യയിലേക്കുള്ള പ്രകൃതി വാതക കയറ്റുമതി വർദ്ധിച്ചതിനാൽ 2021-2022ൽ ഖത്തർ-ഇന്ത്യ ഉഭയകക്ഷി വ്യാപാരം 63 ശതമാനം ഉയർന്ന് 15 ബില്യൺ ഡോളറിലെത്തി. കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ പ്രകൃതി വാതകം ഇറക്കുമതി ചെയ്യുന്ന…

സുസ്ഥിര വികസനത്തിനായുളള അറബ് സഖ്യത്തിൽ ബഹ്റൈനും

ദുബായ്: സുസ്ഥിര വികസനം ലക്ഷ്യമിട്ട് യു.എ.ഇ ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങൾ രൂപീകരിച്ച വ്യാവസായിക സഖ്യത്തിൽ ബഹ്റൈൻ പങ്കാളിയായി. ഈജിപ്തിന്‍റെ തലസ്ഥാനമായ കെയ്റോയിൽ ചേർന്ന സഖ്യരാഷ്ട്രങ്ങളുടെ യോഗത്തിൽ 27,134 കോടി രൂപയുടെ 12 വ്യാവസായിക പദ്ധതികളുടെ സാധ്യതാ പഠനത്തിന് അംഗീകാരം നൽകി. കൃഷി,…

‘അജ്ഞാത കേന്ദ്ര’ത്തിലേക്ക് സൗജന്യ യാത്രയൊരുക്കി വിസ്എയര്‍

അ​ബൂ​ദാബി: അവിസ്മരണീയമായ ഒരു യാത്രാ സമ്മാനമൊരുക്കി അബുദാബി വിസ്എയർ. യു.എ.ഇ.യിലെ ഏറ്റവും ചെലവ് കുറഞ്ഞതും ടൂറിസം കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് കുറഞ്ഞ ചെലവിൽ യാത്ര ഒരുക്കുന്നതുമായ വിസ്എയറാണ് ‘അജ്ഞാത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക്’ സൗജന്യ ടിക്കറ്റുകൾ നൽകുന്നത്. ഓഗസ്റ്റ് 26 ന് അബുദാബിയിൽ നിന്ന് പുറപ്പെടുന്ന വിമാനം…

കോവിഡ് കാലത്ത് ഗള്‍ഫില്‍ നിന്ന് 4.23 ലക്ഷം ഇന്ത്യക്കാര്‍ മടങ്ങിയെത്തി

ദില്ലി: കോവിഡ്-19 പ്രതിസന്ധിക്കിടെ 4.23 ലക്ഷം ഇന്ത്യക്കാർ ഗൾഫിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയതായി കണക്കുകൾ. 2020 ജൂൺ മുതൽ 2021 ഡിസംബർ വരെയുള്ള കാലയളവിലെ കണക്കാണിത്. ഇതിൽ പകുതിയിലധികം പേരും യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. രാജ്യസഭയിൽ എംപിമാരുടെ ചോദ്യത്തിന്…

യുഎൻ സഹകരണത്തോടെ യുഎഇയിൽ ഉടൻ കാർഷിക പദ്ധതി

ദുബായ്: മരുഭൂമിയൊരിക്കലും കൃഷിയിടമാകില്ലെന്ന മുൻവിധിയെ വേരോടെ പിഴുതെറിയാനുള്ള തയ്യാറെടുപ്പിലാണ് യുഎഇ. വയലുകളും മരങ്ങളും നിറഞ്ഞ ഒരു ഭാവിയിലേക്ക് ചുവടുവയ്ക്കാൻ രാജ്യം യുഎന്നുമായി സഹകരിച്ച് പ്രവർത്തിക്കും. കാലാവസ്ഥാ വ്യതിയാനം മൂലം ലോകമെമ്പാടുമുള്ള ഹരിത പ്രദേശങ്ങൾ തരിശായി മാറുന്ന സമയത്താണ് ഹരിതാഭം വ്യാപിപ്പിക്കാനുള്ള യുഎഇയുടെ…