Category: Gulf

സൗദിയിൽ സോഷ്യൽ മീഡിയയിൽ പരസ്യം നൽകാൻ ഇനി ലൈസൻസ്‌ നിർബന്ധം

റിയാദ്: ഒക്ടോബർ മുതൽ സോഷ്യൽ മീഡിയയിൽ വാണിജ്യ പരസ്യങ്ങൾ നൽകുന്നതിന് സൗദി അറേബ്യ ലൈസൻസ് നിർബന്ധമാക്കി. മൂന്ന് വർഷത്തേക്ക് 15,000 റിയാൽ ആണ് ലൈസൻസ് ഫീസ്. ലൈസൻസ് ഇല്ലാതെ പരസ്യം നൽകിയാൽ വലിയ പിഴ നൽകേണ്ടി വരും. സ്വദേശി പൗരൻമാർ ഒക്ടോബർ…

“റോബോട്ട് ഡോക്ടർ’ സാങ്കേതിക വിദ്യ എല്ലാ മേഖലകളിലും നടപ്പാക്കാൻ യുഎഇ

ദുബായ്: ഒറ്റനോട്ടത്തിൽ രോഗം കണ്ടെത്തുകയും ചികിത്സിക്കുകയും ചെയ്യുന്ന ‘റോബോട്ട് ഡോക്ടർമാർ’ ആശുപത്രിയിൽ ചുറ്റിക്കറങ്ങുന്ന കാലം അടുക്കുകയാണ്. പേടിയുളള രോഗിയാണെങ്കിൽ പാടാനും നൃത്തം ചെയ്യാനും ഈ ‘ഡോക്ടർ’ തയ്യാറാണ്. പല മേഖലകളിലും വൈദഗ്ധ്യം നേടുകയും ശസ്ത്രക്രിയകൾ നടത്തുന്നതിൽ ഇവർ ‘നമ്പർ വൺ’ ആയതോടെ…

സഹകരണ സ്ഥാപനങ്ങളിൽ പ്രവാസികൾക്ക് പകരം കുവൈറ്റികളെ നിയമിക്കാൻ തീരുമാനം

കുവൈത്ത്: കുവൈറ്റികൾക്ക് സൂപ്പർമാർക്കറ്റുകളിലും സഹകരണ സ്ഥാപനങ്ങളിലും ഉയർന്ന ജോലികൾ, അസിസ്റ്റന്‍റ് സൂപ്പർവൈസർ ജോലികൾ, മാനേജർ തസ്തികകൾ എന്നിവ അനുവദിക്കുന്നതിനുള്ള നടപടികൾ സർക്കാർ വേഗത്തിലാക്കുന്നു. നിലവിൽ വിദേശികൾ ജോലി ചെയ്യുന്ന ഒഴിവുകളുടെ പട്ടിക സഹകരണ സ്ഥാപനങ്ങൾ സാമൂഹ്യകാര്യ മന്ത്രാലയത്തിന് സമർപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു.…

തേജസ് പരിശീലന പരിപാടിയിലൂടെ 10,000 ഇന്ത്യക്കാർക്ക് യുഎഇയിൽ തൊഴിലവസരം

ദുബായ്: ഇന്ത്യൻ കോൺസുലേറ്റും കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയവും സംയുക്തമായി യുഎഇയിലെ ജോലികൾക്കായി നൽകുന്ന തൊഴിലധിഷ്ഠിത പരിശീലന പരിപാടി വഴി (എമിറേറ്റ്സ് ജോബ്സ് ആൻഡ് സ്കിൽസ് – തേജസ് പരിശീലനം) 10,000 ഇന്ത്യക്കാർക്ക് തൊഴിലവസരങ്ങൾ നൽകുമെന്ന് കോൺസൽ ജനറൽ ഡോ. അമൻ…

കനത്ത മഴയ്ക്ക് സാധ്യത; യു.എ.ഇ.യിലെ ചില പ്രദേശങ്ങളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു

ദുബായ്: യു.എ.ഇ.യുടെ ചില ഭാഗങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന സൂചനയെ തുടർന്ന് കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അധികൃതർ നൽകിയ മുന്നറിയിപ്പുകൾ പരിശോധിച്ച ശേഷം ജനങ്ങളോട് സഹകരിക്കാൻ കാലാവസ്ഥാ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. റാസ് അൽ ഖൈമ, ഷാർജ തുടങ്ങിയ എമിറേറ്റുകളുടെ…

കഴിഞ്ഞ വർഷം കുവൈറ്റ് പ്രവാസികൾ 18.3 ബില്യൺ ഡോളർ നാട്ടിലേക്ക് അയച്ചു

കുവൈറ്റ്: കോവിഡ്-19 മഹാമാരിയിൽ നിന്ന് ആളുകൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയതിനാൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പണമയയ്ക്കൽ 2020 നെ അപേക്ഷിച്ച് വർദ്ധിച്ചു. സഹകരണ കൗൺസിലിന്റെ ജനറൽ സെക്രട്ടേറിയറ്റിനോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗൾഫ് സ്റ്റാറ്റിസ്റ്റിക്സ് സെന്‍റർ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം പറയുന്നത്. 2020ൽ…

യു.എ.ഇയിൽ കനത്ത മഴ: മരിച്ച രണ്ട് പേരെ കുറിച്ച് വിവരമില്ല, മഴ തുടരും

ദുബായ്: വടക്കൻ എമിറേറ്റിൽ മഴക്കെടുതിയിൽ മരിച്ച ഏഴ് ഏഷ്യക്കാരിൽ ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് പേർ പാകിസ്ഥാൻ പൗരൻമാരാണെന്ന് സ്ഥിരീകരിച്ചു. ഫുജൈറയിലും ഷാർജയിലും രണ്ട് പേർ വീതവും റാസ് അൽ ഖൈമയിൽ ഒരാളുമാണ് മരിച്ചത്. മറ്റ് രണ്ട് പേരുടെയും വിശദാംശങ്ങൾ അറിവായിട്ടില്ല.…

ഓഗസ്റ്റ് മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ

ദോഹ: ഖത്തറിൽ ഓഗസ്റ്റ് മാസത്തേക്ക് ബാധകമായ ഇന്ധന വില പ്രഖ്യാപിച്ചു. ഖത്തർ എനർജി പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് 2022 ജൂലൈയിൽ നിലവിലുണ്ടായിരുന്ന വില ഓഗസ്റ്റിലും അതേപടി തുടരും. ഓഗസ്റ്റിലും പ്രീമിയം പെട്രോളിന് ഉപഭോക്താക്കൾ 1.90 റിയാൽ നൽകണം. ഇത് ജൂലൈയിലേതിന് സമാനമാണ്. സൂപ്പർ…

ഒമാനിൽ മലയോര മേഖലയിൽ തോരാതെ മഴ

മസ്കത്ത്: ഒമാനിലെ മലയോര മേഖലകളിൽ മഴ തുടരുകയാണ്. ഹജർ മലനിരകളും പരിസര പ്രദേശങ്ങളും ഇരുണ്ടുമൂടി. കാറ്റ് ശക്തമാണ്. തെക്കൻ ബാതിന ഗവർണറേറ്റിലെ റുസ്താഖ് വിലായത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. ശനി, ഞായർ ദിവസങ്ങളിൽ 40 മില്ലിമീറ്റർ മഴയാണ്…

ഓഗസ്റ്റിലെ ഇന്ധന വില പ്രഖ്യാപിച്ച് യു.എ.ഇ

അബുദാബി: ഓഗസ്റ്റ് മാസത്തെ ഇന്ധന വില യു.എ.ഇ. പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് രാജ്യത്തെ ഇന്ധന വില സമിതി പുതിയ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചത്. യു.എ.ഇയിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി പെട്രോൾ, ഡീസൽ വില വർദ്ധിക്കുന്നുണ്ടെങ്കിലും ഈ മാസം പെട്രോൾ,…