ബിജെപിക്ക് പിന്തുണ നൽകുവാൻ പരിഗണയുമായി യക്കോബായ സഭ
കൊച്ചി : നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് പിന്തുണ നൽകുവാൻ പരിഗണയുമായി യക്കോബായ സഭ. തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാട് ചർച്ച ചെയ്യുവാനും യാക്കോബായ സഭ സിനസ് ഇന്ന് ചേരും. ബിജെപി ദേശീയ നേതൃത്വമാണ് യാക്കോബായ സഭയോട് അടുപ്പിക്കാനുള്ള തീരുമാനമായി രംഗത്തെത്തിയിരിക്കുന്നത്. സഭ…