പെണ്‍കുട്ടിയെ വേദിയില്‍ അപമാനിച്ച സംഭവം: സമസ്ത നേതാവിനെ വിമർശിച്ച് കെ.ടി.ജലീല്‍
വേദിയിൽ വെച്ച് പെൺകുട്ടിയെ അപമാനിച്ച സമസ്ത നേതാവിനെതിരെ വിമർശനവുമായി കെ.ടി ജലീൽ. ചില ആളുകൾ നിശ്ശബ്ദത പാലിക്കുന്നതാണ് അപമാനം ഒഴിവാക്കാൻ നല്ലതെന്നും വിവാദത്തിൽ ലീഗ് നിലപാട് വ്യക്തമാക്കണമെന്നും കെ.ടി ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.