‘കോടതിക്ക് ദീര്‍ഘ അവധിയുണ്ടെങ്കില്‍ ഓരോ തൊഴിലാളിക്കും അവധി നല്‍കണം’
കോടതികൾ ദീർഘകാല അവധിയിൽ പ്രവേശിക്കുന്നതിനെതിരെ സംവിധായകൻ അൽഫോൺസ് പുത്രൻ രംഗത്ത്. കോടതിക്ക് അവധിയുണ്ടെങ്കിൽ, ഓരോ തൊഴിലാളിക്കും അവധി നൽകണം. തന്നെ സംബന്ധിച്ചിടത്തോളം, കോടതിയേക്കാൾ പ്രധാനമാണ് ഭക്ഷണം. അതിൽ വിഷാംശം കലർത്തുന്ന പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിക്കേണ്ടത് കോടതിയാണെന്നും അദ്ദേഹം പറഞ്ഞു.