വേഗ യാത്രക്ക് ബദല്‍ നിർദേശവുമായി ഇ ശ്രീധരന്‍
സിൽവർ ലൈൻ പദ്ധതിയോടുള്ള എതിർപ്പ് വീണ്ടും ശക്തമാക്കി ബിജെപി നേതാവ് ഇ ശ്രീധരൻ. സംസ്ഥാനത്ത് നിലവിലുള്ള റെയിൽവേ ലൈൻ മെച്ചപ്പെട്ട രീതിയിൽ വികസിപ്പിച്ചാലും സിൽവർ ലൈനിന് ബദലായി വേഗത്തിലുള്ള യാത്ര സാധ്യമാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.