‘പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവജനങ്ങളെ അപ്രന്റീസ് എന്‍ജിനീയര്‍മാരായി നിയമിക്കും’
തിരുവനന്തപുരം: പട്ടികജാതി വിഭാഗത്തിൽപ്പെട്ട 500 യുവാക്കളെ അപ്രന്റീസ് എഞ്ചിനീയർമാരായി നിയമിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. പഞ്ചായത്ത്, ബ്ലോക്ക് മുനിസിപ്പാലിറ്റി കോർപ്പറേഷനുകളിലും പട്ടികജാതി വികസന ഓഫീസുകളിലും നിയമനം നടത്തും. രണ്ടു വർഷമാണ് കാലാവധി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപ്പറേഷനുകൾ എന്നിവിടങ്ങളിൽ പട്ടികജാതി…