കേരളത്തിലെ അഗ്നിപഥ് കരസേനാ റിക്രൂട്ട്‌മെന്റ് റാലിയുടെ തീയതികൾ പ്രഖ്യാപിച്ചു
അഗ്നിപഥ് ആർമി റിക്രൂട്ട്മെൻറ് റാലി തീയതികൾ പ്രഖ്യാപിച്ചു. ജൂലൈ ഒന്നിനാണ് രജിസ്ട്രേഷൻ ആരംഭിച്ചത്. ജൂലൈ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒക്ടോബർ 1 മുതൽ 20 വരെ കോഴിക്കോട്ടാണ് വടക്കൻ കേരളത്തിൽ റാലി നടക്കുക. കോഴിക്കോട്, കാസർകോട്, പാലക്കാട്, മലപ്പുറം, വയനാട്,…