സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മിയാവാക്കി വനമുള്ള ജില്ലയായി ആലപ്പുഴ
ആലപ്പുഴ: പ്രകൃതിദത്ത വനമില്ലാത്ത സംസ്ഥാനത്തെ ഏക ജില്ലയാണ് ആലപ്പുഴ. എന്നാൽ ഇപ്പോൾ കഥ മാറുകയാണ്. ജില്ലാ സാമൂഹിക വനവൽക്കരണ വകുപ്പിൻെറ നേതൃത്വത്തിൽ ജില്ലയെ ഹരിതാഭമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. 2021-22 വർഷത്തിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മിയാവാക്കി വിദ്യാവനങ്ങൾ നിർമ്മിച്ചത് ആലപ്പുഴയിലാണ്. ജില്ലയിലെ…