Category: General News

അട്ടപ്പാടി മധു കേസ്; വിചാരണ വീണ്ടും മാറ്റി

അട്ടപ്പാടി: അട്ടപ്പാടിയിൽ കൂട്ടക്കൊലപാതകത്തിന് ഇരയായ മധു കേസിൽ വിചാരണ വീണ്ടും മാറ്റിവച്ചു. പുതിയ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച ശേഷം വിചാരണ പുനരാരംഭിക്കും. കേസിൽ പുതിയ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മധുവിന്‍റെ അമ്മ നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കിയെന്നും അതുവരെ വിചാരണ…

സ്വർണക്കടത്ത് കേസിൽ തെളിവുകൾ എൻഐഎ ഇഡിക്കു കൈമാറി

കൊച്ചി: സ്വർണക്കടത്ത് കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് (ഇഡി) തെളിവുകൾ കൈമാറി. കോടതി ഉത്തരവിനെ തുടർന്ന് വാട്സ്ആപ്പ് ചാറ്റുകളും മെയിലുകളും ഉൾപ്പെടെയുള്ള തെളിവുകളാണ് എൻഐഎ ഇഡിക്ക് കൈമാറിയത്. ഇവ വിശദമായി പരിശോധിച്ച ശേഷം കേസിലെ ഒന്നാം പ്രതി…

ശ്രീജിത്ത് രവിക്കെതിരായ കേസിന്റെ വിശദാംശങ്ങള്‍ തേടാന്‍ നിര്‍ദേശം നല്‍കി മോഹന്‍ലാല്‍

കൊച്ചി: പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിയുടെ അറസ്റ്റിൽ മലയാള സിനിമാ താരസംഘടനയായ അമ്മ അന്വേഷണം ആരംഭിച്ചു. അമ്മയുടെ പ്രസിഡന്‍റ് മോഹൻലാൽ കേസിന്‍റെ വിശദാംശങ്ങൾ തേടാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതേതുടർന്ന് സംഘടനാ ഭാരവാഹികൾ പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. കുട്ടികൾക്കെതിരെ നഗ്നതാ പ്രദർശനം നടത്തിയെന്ന…

‘രാജി ത്യാഗമല്ല; സജി ചെറിയാൻ ചെയ്തത് ക്രിമിനൽ കുറ്റമാണ്’; വി.ഡി.സതീശന്‍

തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനയെ ആക്ഷേപിച്ച് സംസാരിച്ച സജി ചെറിയാന്‍റെ രാജി ത്യാഗമായി കാണരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാജി ഒരു നിയമപരമായ ബാധ്യതയാണ്. ധാർമ്മികത ഉയർത്തിപ്പിടിച്ചെന്ന വാദം ശരിയല്ല. സജി ചെറിയാൻ ചെയ്തത് ക്രിമിനൽ കുറ്റമാണ്. തെറ്റുപറ്റിയെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല.…

യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മര്‍ദിച്ച സംഭവം; ഇ.പി. ജയരാജനെതിരെ കേസെടുക്കില്ല

വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ ഇ.പി ജയരാജനെതിരെ കേസെടുക്കില്ല. മുഖ്യമന്ത്രി രേഖാമൂലം ഇക്കാര്യം നിയമസഭയെ അറിയിച്ചു. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ജയരാജൻ തടയാൻ ശ്രമിക്കുകയായിരുന്നു. കോടതിയിലോ പോലീസിലോ അത്തരം ഒരു ആരോപണവും ഉന്നയിച്ചിട്ടില്ല. കുറ്റകൃത്യത്തിന്‍റെ ഗൗരവം കുറയ്ക്കാനാണ്…

വിമാനത്തിലെ പ്രതിഷേധം; ഇ.പിക്കെതിരെ കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട സംഭവത്തിൽ ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജനെതിരെ കേസെടുത്തിട്ടില്ല. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ രേഖാമൂലം നിയമസഭയെ അറിയിച്ചു. ഇ.പി ജയരാജനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരാതി നൽകിയിട്ടില്ലെന്ന്…

ലീന മണിമേഖലയ്ക്ക് നേരെ വധഭീഷണി: തീവ്രവലതുപക്ഷ സംഘടനാ നേതാവ് അറസ്റ്റില്‍

ഡോക്യുമെന്‍ററി സംവിധായികയും നടിയുമായ ലീന മണിമേഖലയ്‌ക്കെതിരേ വധഭീഷണി മുഴക്കിയ വലതുപക്ഷ സംഘടനാ നേതാവ് അറസ്റ്റിൽ. കഴിഞ്ഞ ദിവസമാണ് കാളി ഡോക്യുമെന്ററിയുടെ പോസ്റ്റര്‍ ലീന മണിമേഖല പുറത്തിറക്കിയത്. കാളി ദേവി പുകവലിച്ചുകൊണ്ട് എല്‍ജിബിടിക്യൂ പതാകയുമായി നില്‍ക്കുന്നതായാണ് പോസ്റ്ററിൽ ചിത്രീകരിച്ചിരുന്നത്. ഇതിനെതിരെ മതവികാരം വ്രണപ്പെടുത്തി…

അസാപ്പിന് ദേശീയതലത്തിൽ ഇരട്ട നേട്ടം

തിരുവനന്തപുരം: ദേശീയ തലത്തിൽ ഇരട്ട അംഗീകാരം നേടി ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം കേരളയ്ക്ക് (അസാപ്). ഒരേ സമയം അവാർഡിങ് ബോഡിയായും അസസ്മെന്‍റ് ഏജൻസിയായുമാണ് തിരഞ്ഞെടുത്തത്. തൊഴിൽ നൈപുണ്യ മന്ത്രാലയത്തിന് കീഴിലുള്ള എൻസിവിഇടിയാണ് അംഗീകാരം നൽകിയത്. നാഷണൽ…

ജെ.ഇ.ഇ. മെയിൻ രണ്ടാംസെഷനിലേക്ക് ജൂലായ് 9 വരെ അപേക്ഷിക്കാം

ജെഇഇ മെയിൻ പരീക്ഷയുടെ രണ്ടാം സെഷനിലേക്ക് ജൂലൈ 9 ശനിയാഴ്ച വരെ അപേക്ഷിക്കാം. പരീക്ഷാ ഫീസ് അടച്ച് രാത്രി 11.50 നകം രജിസ്റ്റർ ചെയ്യണമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ഉദ്യോഗാർത്ഥികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ സർക്കാർ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും. വനം മന്ത്രി എ കെ ശശീന്ദ്രനാണ് പ്രമേയം അവതരിപ്പിക്കുക. സുപ്രീം കോടതി വിധിയെ മറികടക്കാൻ നിയമം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ തയ്യാറാവണം എന്നാണ് ആവശ്യം. സാമ്പത്തിക പ്രതിസന്ധി സഭയിൽ ഉന്നയിക്കാനാണ്…