‘കിടു കിഡ്സ്’; കുട്ടികൾക്കായി സിപിഐഎമ്മിന്റെ യുട്യൂബ് ചാനൽ
കുട്ടികൾക്കായി ‘കിഡു കിഡ്സ്’ എന്ന പേരിൽ പുതിയ യൂട്യൂബ് ചാനൽ ആരംഭിച്ചിരിക്കുകയാണ് സി.പി.എം. കുട്ടികളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് അവരെ സമൂഹത്തിന്‍റെ മുൻ നിരയിലേക്ക് എത്തിക്കുകയാണ് ചാനലിന്‍റെ ലക്ഷ്യം. ഭിന്നശേഷിക്കാരായ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രത്യേക പരിപാടികളും അവതരിപ്പിക്കും. ജൂലൈ 24ന് ചാനലിന്‍റെ…