“പ്രധാനമന്ത്രിയുടെ ട്വീറ്റ് വലിയ അംഗീകാരം”
പ്രധാനമന്ത്രി വലിയ ബഹുമതിയാണ് നൽകിയതെന്ന് പി.ടി ഉഷ പറഞ്ഞു. ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോൾ ഉഷ സന്തോഷം പങ്കുവെച്ചു. ‘രാജ്യത്തിന്റെ പ്രധാനമന്ത്രി എന്നെക്കുറിച്ച് ഇത്രയൊക്കെ വലിയ നിലയിൽ കാണുന്നുണ്ടോ..വലിയ അംഗീകാരമാണ് അത്’- പി.ടി ഉഷ പറഞ്ഞു. ഇത് കായികതാരങ്ങൾക്ക് പ്രചോദനമാണെന്ന് പി.ടി ഉഷ…