ലൈഫ് ഭവനപദ്ധതി: സംഭാവനയായി ലഭിക്കുന്ന ഭൂമിയുടെ ഉപയോഗം സംബന്ധിച്ച് മാര്‍ഗരേഖയായി
തിരുവനന്തപുരം: ലൈഫ് ഭവനപദ്ധതിയുടെ ഭാഗമായി ഭൂരഹിതർക്ക് വീട് നിർമ്മിക്കാൻ ഭൂമി കണ്ടെത്തുന്നതിനായി സംസ്ഥാന സർക്കാർ ആരംഭിച്ച ‘മനസോടിത്തിരി മണ്ണ്’ ക്യാമ്പയിനിലൂടെ ലഭ്യമായ ഭൂമിയുടെ വിനിയോഗം സംബന്ധിച്ച മാർഗനിർദേശങ്ങൾ പുറത്തിറക്കി.ഭൂമിയുടെ യോഗ്യതാനിര്‍ണയം, അനുയോജ്യത, രജിസ്ട്രേഷൻ വ്യവസ്ഥകള്‍, ഭൂമി നല്‍കുന്നതിനുള്ള നടപടികള്‍, ഭൂമി നിരാകരിക്കല്‍…