കെ.എസ്.ഇ.ബി. ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ബി.അശോകിനെ മാറ്റി
തിരുവനന്തപുരം: കെ.എസ്.ഇ.ബി. ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ബി. അശോക് ഐ.എ.എസിന് സ്ഥാനമാറ്റം. കൃഷി വകുപ്പ് സെക്രട്ടറി സ്ഥാനത്തേക്കാണ് മാറ്റം നൽകിയത്. രാജന്‍ ഖൊബ്രഗഡെയെ കെ.എസ്.ഇ.ബിയുടെ പുതിയ ചെയര്‍മാനായി നിയോഗിച്ചു. നേരത്തെ വൈദ്യുതി ബോർഡിലെ യൂണിയനുകളുമായുള്ള തർക്കത്തിൽ അശോകിനെ നീക്കാൻ…