ചലച്ചിത്ര അക്കാദമിയുടെ വിശദീകരണത്തിന് മറുപടിയുമായി സംവിധായിക കുഞ്ഞില
ചലച്ചിത്ര അക്കാദമിയുടെ വിശദീകരണത്തിന് മറുപടിയുമായി സംവിധായിക കുഞ്ഞില മാസിലാമണി. അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേള വേദിയിൽ ഒടിടി റിലീസ് ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ കഴിയില്ലെന്നാണ് അക്കാദമി പറയുന്നത്. അങ്ങനെയെങ്കിൽ സുധ കൊങ്ങര പ്രസാദിന്‍റെ ‘സൂരറൈ പോട്ര്’ ഉൾപ്പെടെയുള്ള സിനിമകൾ എങ്ങനെയാണ് പ്രദർശിപ്പിച്ചതെന്ന് മാസിലാമണി…